Local News

ആറളം: വൈൽഡ് ലൈഫ് ഡിവിഷനിൽ കരാർ അടിസ്ഥാനത്തിൽ കൺസർവേഷൻ ബയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത ബയോളജിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം. വൈൽഡ് ലൈഫ് മാനേജ്മെന്റ് അഭികാമ്യം. അംഗീകൃത സ്ഥാപനങ്ങളിൽ...

മു​ഴ​ക്കു​ന്ന്: വ​ധ​ശ്ര​മ​ക്കേ​സി​ൽ പി​ടി​യി​ലാ​യി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​ നി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വാ​വി​നെ​തി​രെ വീ​ണ്ടും കേ​സെ​ടു​ത്തു. മു​ഴ​ക്കു​ന്ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യാ​യ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ കാ​ക്ക​യ​ങ്ങാ​ട് പാ​ല​പ്പ​ള്ളി സ്വ​ദേ​ശി...

തലശ്ശേരി: പത്തായക്കുന്ന് മൗവഞ്ചേരി പീടികയ്ക്ക് സമീപം R1-5 ബൈക്ക് കലുങ്കിലിടിച്ച് തെറിച്ച് വീണ് യുവാവ് മരണപ്പെട്ടു.പത്തായക്കുന്ന് പൊന്നാരം വീട്ടിൽ അനഹർഷ് (21) ആണ് മരണപ്പെട്ടത്.ബൈക്ക് ഓടിച്ചിരുന്ന യദുകുഷ്ണന്...

തലശ്ശേരി: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊടുവള്ളി ആമുക്ക പള്ളിക്ക് സമീപം റെയില്‍വേ ട്രാക്കിലാണ് കൊടുവള്ളി ചിറമ്മല്‍ കപ്പിത്താന്‍ വീട്ടില്‍ സാബിത്തിനെ(48)...

മട്ടന്നൂർ: ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിന്നു തയ്യൽ തൊഴിലാളി വീണു മരിച്ചതിനെ തുടർന്ന് ഗോവണിയിൽ കൈവരി സ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇടവേലിക്കൽ സ്വദേശി എൻ.വി.ലക്ഷ്മണൻ കെട്ടിടത്തിൽ...

കൂത്തുപറമ്പ് :കാരുണ്യയാത്രയുമായി വീണ്ടും പി.സി. ബസുകൾ. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പിണറായി പാണ്ട്യാല പറമ്പിൽ വിപഞ്ചിക നിവാസിലെ മൂന്നുവയസ്സുകാരി ത്രൈഖ നികേഷിന്റെ ചികിത്സയ്ക്ക് പണം...

കണ്ണൂര്‍: സി.പി. എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പുനരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം ഒരു പ്രതിയെ കൂടി പിടികൂടി.കണ്ണവം തൊടീക്കളത്തെ സി.പി.എം പ്രവര്‍ത്തകനും ദേശാഭിമാനി പത്ര ഏജന്റുമായിരുന്ന ഗണപതിയോടന്‍...

ഇരിട്ടി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സ്വകാര്യ വാഹനങ്ങളുടെ പാർക്കിംങ്ങ് നിയന്ത്രിക്കുന്നതിനുമായി ഇരിട്ടിയിൽ സമഗ്ര ഗതാഗത പരിഷ്‌ക്കാരം നിലവിൽ നിന്നു. നഗരസഭ, മോട്ടോർവാഹന വകുപ്പ്, പോലീസ് എന്നിവയുടെ നേതൃത്വത്തിൽ...

മാനന്തേരി: വില്ലേജ് ഓഫീസിന് സ്വന്തം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി. 2022-23 സാമ്പത്തിക വർഷത്തെ പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തിയാണ് സ്മാർട്ട്...

പേരാവൂർ : അർജന്റീനയിൽ നടന്ന അണ്ടർ 19 ലോക വോളീബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവരിൽ പേരാവൂർ സ്വദേശിയും. മണത്തണ ആറ്റാഞ്ചേരി സ്വദേശി നിക്കോളാസ് ചാക്കോ തോമസാണ് നാടിന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!