Local News

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ ലഗേജ് എത്തിക്കാൻ വൈകുന്നെന്ന് ആരോപിച്ച് യാത്രക്കാർ രംഗത്ത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരുടെ...

കണ്ണൂർ: എടക്കാട് കുറ്റിക്കകം മുനമ്പിൽ പരിസരവാസിയായ യുവാവ് സുമോദി(36)നെ തെങ്ങിൻ തോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എടക്കാട് പൊലീസ് പരിസരത്ത് തന്നെയുള്ള ഒരാളെ കസ്റ്റഡിയിൽ എടുത്തു....

കണ്ണൂർ: തദ്ദേശസ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാനയുള്ള മൊബൈൽ ആപ്പ് സജ്ജം. കെ സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്‌ഫോർമേഷൻ) എന്നപേരിലുള്ള ആപ്പ്...

തലശ്ശേരി: ധർമ്മടം പഴയപാലം നടുവൊടിഞ്ഞ് പുഴയിലേക്ക് വീഴാറായിട്ടും പൊളിച്ചുമാറ്റാൻ അധികൃതർ തയ്യാറാകുന്നില്ല. ഈ പാലത്തിന്റെ ആയുസിന്റെ കാര്യത്തിൽ സംശയമുയർന്നപ്പോൾ 2007 ലാണ് സമീപത്ത് പുതിയ പാലം പണിതത്....

തലശേരി : സൂര്യകാന്തി പൂക്കൾ ശോഭ പടർത്തുകയാണ് തലശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ. ക്ഷേത്രത്തിന്റെ പ്രധാന പ്രവേശന കവാടത്തിന്റെ മുൻ ഭാഗത്താണ് കർണാടകത്തിലെ ഗുണ്ടൽപേട്ടിൽനിന്നെത്തിച്ച ആയിരത്തിയഞ്ഞൂറോളം സൂര്യകാന്തി പൂക്കൾ...

പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ അമിതവേഗതയിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയതായി പരാതി. അപകടത്തിൽ പരിക്കേറ്റ പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാരി ആർടെക്...

തലശേരി : യുവതികളെ ഗർഭം ധരിപ്പിക്കുന്ന ജോലിക്ക്‌ 25 ലക്ഷം രൂപ ഓൺലൈനിൽ വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ നടത്തിയ സംഭവത്തിൽ അന്വേഷണം രാജസ്ഥാനിലേക്ക്‌. മാഹി ദേശീയപാതയ്‌ക്ക്‌ സമീപത്തെ...

പേരാവൂർ: തെറ്റുവഴി പുളിഞ്ചോടിൽ തിങ്കളാഴ്ച രാത്രിയിൽ ആറോളം ആദിവാസികൾക്ക് മർദ്ദനമേറ്റു. കരോത്ത് കോളനിയിലെ കെ.കെ. രാജു (22), ഗോകുൽ (19), മിഥുൻ (19), മനു (20), വിശാൽ...

പേരാവൂർ : കോളയാട്, കണിച്ചാർ പഞ്ചായത്തുകളിലുണ്ടായ ഉരുൾപൊട്ടലിൽ രക്തസാക്ഷികളായവരുടെ ദിനാചരണവും അനുസ്മരണയോഗവും ചേക്കേരിയിൽ നടന്നു. ക്വാറി സമര സമതി ചെയർമാൻ എം. ബിജേഷ് ഉദ്ഘാടനം ചെയ്തു. കുറിച്ച്യ...

പേരാവൂർ: വൈസ്‌മെൻ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം പി.ഐ.സി.എം സ്‌കറിയാച്ചൻ ഉദ്ഘാടനം ചെയ്തു. പ്രദീപൻ പുത്തലത്ത് അധ്യക്ഷത വഹിച്ചു. മൈക്കിൾ.കെ.മൈക്കിൾ സ്ഥാനാരോഹണവും എ. നാസർ സത്യവാചകം ചൊല്ലി കൊടുക്കുകയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!