മട്ടന്നൂർ: ഷാർജയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ മിശ്രിതം മട്ടന്നൂർ എയർപോർട്ട് പൊലീസ് പിടികൂടി. കാസർകോട് ഉദുമ സ്വദേശി....
Local News
കാക്കയങ്ങാട് : മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസ് പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. പ്രതിയെ പോലീസ് രക്ഷപ്പെടുത്തിയതാണെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു....
തലശ്ശേരി: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയില്‍ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി. തലശ്ശേരി കോടിയേരിയിലെ കാരാല്‍തെരുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ഗണപതി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രകുളത്തിന്റെ...
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനകൾക്കും മറ്റ് വന്യമൃഗങ്ങൾക്കും പുറമേ സാമൂഹ്യ വിരുദ്ധരുടെയും കടന്നു കയറ്റം. ഓണം വിപണി ലക്ഷ്യമിട്ട് നടത്തിയ ചെണ്ടുമല്ലികൃഷിയിൽ മൂന്നേക്കറോളം വരുന്ന കൃഷി പൂവും...
എടക്കാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയുടെ പുതിയ ആറുവരിപ്പാത കടന്നുപോകുന്ന എടക്കാട് ബസാറിൽ അടിപ്പാതയുടെ നിർമാണം തുടങ്ങി. നാടൊന്നാകെ ഒരുമിച്ചുനിന്ന് നേടിയെടുത്തതാണ് എന്നതിനാൽ ഈ നേട്ടത്തിന് ഇരട്ടി...
തലശ്ശേരി: മത്സ്യബന്ധനത്തിനിടെ കടലിൽ തോണികൾ മറിഞ്ഞു. 10 തൊഴിലാളികൾ രക്ഷപ്പെട്ടു. വടകര ചോമ്പാല ഹാർബറിൽ നിന്നും ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മത്സ്യബന്ധനത്തിന് പോയ ആയിത്താൻ മകൻ,...
പേരാവൂർ ഗവ: ഐ.ടി.ഐ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അഡ്മിഷൻ ലിസ്റ്റ് ജാലകം പോർട്ടലിൽ പ്രസിദ്ധീകരിച്ചു. സെലക്ഷൻ ലഭിച്ചവർക്ക് എസ്.എം.എസ്. അയച്ചിട്ടുണ്ട്. ഇൻ്റർവ്യൂ 9/8/2023 ന് പകൽ പത്ത്...
മട്ടന്നൂർ:പഴശ്ശി ഡാമിനു മുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽനാളെ(08/08/2023) മുതൽ(21/08/2023) വരെ ഡാമിനു മുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു
എടയാർ : മലബാർ ക്രഷറിന് സമീപം കാർ മറിഞ്ഞ് പേരാവൂർ സ്വദേശികളായ അഞ്ച് പേർക്ക് പരിക്ക്. ഷഹബാസ് (22), മുഹമ്മദ് റിഷാൻ (19), മുനവിർ (21), അജ്മൽ...
പേരാവൂര്‍: താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് കാല്‍നടയാത്രക്കാരായ 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ ആവണി,...
