Local News

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ൽ മ​ഴ​ക്കാ​ല​ത്തും യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന​ത് ഭീ​തി​യോ​ടെ. നി​ലം പൊ​ത്തി വീ​ഴാ​ൻ കാ​ത്തി​രി​ക്കു​ന്ന​ത് നി​ര​വ​ധി കൂ​റ്റ​ൻ മ​ര​ങ്ങ​ളാ​ണ്. ഇ​രി​ട്ടി -വി​രാ​ജ് പേ​ട്ട അ​ന്ത​ർ സം​സ്ഥാ​ന...

ഇരിട്ടി: കിളിമഞ്ചാരോ പർവതത്തിൽ ഇന്ത്യൻ പതാക പാറിച്ച് ഇരിട്ടി സ്വദേശി അഭിലാഷ് മാത്യു. ലോകത്തിലെ ഒറ്റയ്ക്ക് നിൽക്കുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ കിളിമഞ്ചാരോ....

തലശേരി: തലശേരി നഗരത്തില്‍ വയോധികനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു. ടി.സി മുക്ക് റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ കടവരാന്തയിലാണ്...

പേരാവൂർ: ദേശീയ സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളാ ടീമിൽ ഇടം നേടിയ മട്ടന്നൂർ പാ ലോട്ടുപള്ളി സ്വദേശി മുഹമ്മദ് സഫ്വാനെ പേരാവൂർ ശോഭിത വെസ്ലിംങ് സെൻറർ...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ മൂന്നാമത് പ്രതിവാര നറുക്കെടുപ്പ് നടത്തി.പേരാവൂർ പഞ്ചായത്ത് മുരിങ്ങോടി വാർഡ്...

കണ്ണൂർ: പണ്ടൊരു കുന്നംകുളത്തുകാ​രൻ വിമാനമുണ്ടാക്കി. എല്ലാം റെഡിയായി പറക്കാൻ ഒരുങ്ങിയപ്പോഴാണ് അയാൾക്ക് ഒരുകാര്യം ഓർമവന്നത്. റൺവേ മാത്രമില്ല. എന്നാൽ, കണ്ണൂർ വിമാനത്താവളത്തിന്റെ കഥ വ്യത്യസ്തമാണ്. വിമാനത്താവളം റെഡി....

കൊ​ട്ടി​യൂ​ർ: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് വി​സ്മ​യ​മാ​യി കൊ​ട്ടി​യൂ​രി​ലെ പാ​ൽ​ച്ചു​രം വെ​ള്ള​ച്ചാ​ട്ടം. എ​ന്നാ​ൽ, ഏ​വ​രു​ടെയും മ​നം​കു​ളി​ർ​പ്പി​ക്കു​ന്ന ഈ ​വെ​ള്ള​ച്ചാ​ട്ടം കാ​ണ​ണ​മെ​ങ്കി​ല്‍ സാ​ഹ​സി​ക യാ​ത്ര​ത​ന്നെ വേ​ണ്ടി​വ​രും. കൂ​റ്റ​ന്‍ പാ​റ​ക​ള്‍ക്കി​ട​യി​ലൂ​ടെ ആ​ര്‍ത്ത​ല​ച്ച് ഒ​ഴു​കു​ന്ന ചെ​കു​ത്താ​ന്‍...

ത​ല​ശ്ശേ​രി: ന​ഗ​ര​വാ​സി​ക​ൾ​ക്ക് സാ​യ​ന്ത​നം ചി​ല​വ​ഴി​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ ചെല​വി​ട്ട് നി​ർ​മി​ച്ച ക​ട​ലോ​ര വി​ശ്ര​മ കേ​ന്ദ്രം പ​രി​ച​രി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ കാ​ട്ക​യ​റു​ന്നു. രാ​വി​ലെ പ​തി​വു ശു​ചീ​ക​ര​ണ​മൊ​ഴി​ച്ചാ​ൽ ഈ ​ഉ​ദ്യാ​ന​കേ​ന്ദ്ര​ത്തി​ൽ പി​ന്നീ​ടു​ള്ള സ​മ​യ​ങ്ങ​ളി​ൽ...

പേരാവൂർ : ഇന്ന് നടക്കുന്ന അറുപത്തിയൊൻപതാമത് നെഹ്റു ട്രോഫി ജലമാമാങ്കത്തിൽ കേരള പോലീസിനു വേണ്ടി തുഴയെറിയാൻ പേരാവൂർ സ്വദേശിയും. മാനന്തവാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ...

കേളകം: വർഷങ്ങളായി അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുന്ന അടക്കാത്തോട് കേളകം പാതയുടെ വിവിധ ഭാഗങ്ങൾ തകർന്നടിഞ്ഞു ഗർത്തങ്ങൾ ആയി കിടക്കുകയാണ്. പാറത്തോട് വാട്ടർ ടാങ്കിന് സമീപം പാതയുടെ 50 മീറ്ററോളം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!