ദേശീയ നിയമ സർവകലാശായായ കളമശ്ശേരിയിലെ നുവാൽസിൽ രജിസ്ട്രാറുടെ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം ആയിരിക്കും . യു ജി സി സ്കെയിൽ അനുസരിച്ചായിരിക്കും ശമ്പളം. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 48 വയസ്സ്. നിയമത്തിൽ 55...
ചക്കരക്കല്ല്: രണ്ടാം ക്ലാസിൽ പഠിക്കുന്ന ആഡൂരിലെ വേദികക്ക് വീടും ചുറ്റുമുള്ള മരങ്ങളും വരക്കാൻ ഒരുപാട് ഇഷ്ടമാണ്. ഇരിവേരിയിലെ മൂന്നാംക്ലാസ് വിദ്യാർഥി നവരംഗിനാകട്ടെ പുഴയും മത്സ്യങ്ങളും വരക്കാനാണ് താൽപര്യം. മൂന്നാംക്ലാസ് പഠിക്കുന്ന ആയിഷ സമക്ക് കമ്പം പൂന്തോട്ടങ്ങളോടാണ്...
കായംകുളം: തുണി ഇറക്കുമതി ബിസിനസിൽ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന കിഴക്കേകുടിൽ വീട്ടിൽനിന്നും തൃക്കൊടിത്താനം പൊട്ടശ്ശേരി മാവേലിമറ്റം മുറിയിൽ തൈപ്പറമ്പിൽ വീട്ടിൽ...
തിരുവനന്തപുരം : താലൂക്ക് അദാലത്തില്‍ നിദേശിച്ച പ്രകാരം നേരത്തെ പരാതികള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ പോയ അപേക്ഷകരെ തിരിച്ചയക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന...
ന്യൂഡൽഹി: ശരത് പവാർ എൻ.സി.പി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. മുംബൈയിൽ ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങിലാണ് അപ്രതീക്ഷിത പ്രഖ്യാപനം. എന്നാൽ, സജീവ രാഷ്ട്രീയം വിടില്ലെന്നും പൊതുപരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കുന്നത് തുടരുമെന്നും പവാർ പറഞ്ഞു. പുതിയ...
വിവാദങ്ങള്‍ക്കിടെ ദ കേരളസ്റ്റോറി സിനിമയുടെ യൂടൂബ് വിവരണത്തില്‍ തിരുത്തുമായി അണിയറ പ്രവര്‍ത്തകര്‍. മുപ്പത്തിരണ്ടായിരം യുവതികള്‍ കേരളത്തില്‍ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നല്കുന്ന വാചകം ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പില്‍ നിന്ന് ഒഴിവാക്കി. കേരളത്തിലെ മൂന്നു...
കൊച്ചി: ഉയർന്ന പി.എഫ് പെൻഷന് ജോയിന്റ് ഓപ്ഷൻ നൽകുന്നതിൽ തൊഴിലുടമകൾക്കു് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി. ബുധനാഴ്ച സമയപരിധി അവസാനിക്കാനിരിക്കെ കെ.എസ്.എഫ്.ഇ നൽകിയ ഹർജിയിലാണ് ഇ.പി.എഫ്.ഒ അഭിഭാഷകൻ ഇക്കാര്യം...
തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ച പതിനാറുകാരിയെ ക്രൂരമായി മർദിച്ച യുവാവ് പിടിയിൽ. വെട്ടൂർ സ്വദേശി കൃഷ്ണ രാജിനെ (24) വർക്കലയിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.പ്രതി പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു....
ന്യൂഡല്‍ഹി: കോവിഡ് മാഹാമാരിക്കാലത്ത് മുതിര്‍ന്ന പൗരന്മാര്ക്കുള്ള ടിക്കറ്റ് നിരക്കിളവ് റദ്ദാക്കിയ ഒറ്റനടപടിയിലൂടെ മാത്രം 2022-23-ല്‍ റെയില്‍വെ നേടിയത് 2242 കോടിയുടെ അധിക വരുമാനം. വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയിലാണ് റെയില്‍വെ ഇക്കാര്യം വ്യക്തമാക്കിയത്. 2020 മാര്‍ച്ച്...
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. മാര്‍ച്ചിലെ 7.8 ശതമാനത്തില്‍നിന്ന് ഏപ്രിലില്‍ 8.11 ശതമാനമായാണ് ഉയര്‍ന്നത്. ഡിസംബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ ഇക്കോണമിയുടെ കണക്കുപ്രകാരം...