Local News

പേരാവൂർ :തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.പ്രസിഡന്റായി സണ്ണി സിറിയക് പൊട്ടങ്കലും വൈസ് പ്രസിഡന്റായി മോഹനൻ ഉമ്മോട്ടിലും തെരഞ്ഞെടുക്കപ്പെട്ടു. ബാബു തോമസ് തുരുത്തിപ്പളിൽ, സണ്ണി...

മാഹി:മാഹി നഗരസഭ ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങളാരംഭിച്ചു. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം തീരുമാനിക്കുന്നതിന് വേണ്ടിയുള്ള സെൻസസ് മാഹിയിൽ 13 ന് ആരംഭിക്കും....

കൂത്തുപറമ്പ് : നിർമലഗിരി കോളേജിൽ ബി.എസ്‌.സി. ഫിസിക്സിന് സീറ്റൊഴിവുണ്ട്. കൂടിക്കാഴ്ച 11-ന് രാവിലെ 10.30-ന്. കൂത്തുപറമ്പ്: ഐ.എച്ച്.ആർ.ഡി.യുടെ വലിയവെളിച്ചത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്‌സി....

ഇരിട്ടി : ആറളം ഫാം ബ്ലോക്ക് അമ്പത്തഞ്ചിലെ 15 ഏക്കർ പാടം ഇപ്പോൾ കർണാടകയിലെയും തമിഴ്‌നാട്ടിലെയും പൂത്തുലഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിപ്പാടത്തിന് സമാനമാണ്. ഓണം വിപണിയിലേക്ക് ഗുണ്ടൽപ്പേട്ടിൽനിന്ന് ചെണ്ടുമല്ലി കേരളത്തിലേക്ക്...

ഇരിട്ടി : ആറളം ഫാമിന്റെയും ആദിവാസി ജനവാസമേഖലയുടെയും സുരക്ഷക്കായി സർക്കാർ പ്രഖ്യാപിച്ച 53 കോടി രൂപയുടെ ആനമതിൽ നിർമാണത്തിന്റെ പ്രാരംഭപ്രവൃത്തിക്ക്‌ തുടക്കം. 36 കോടി രൂപക്ക്‌ കാസർകോട്ടെ...

പേരാവൂർ : മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ പേരാവൂർ പോലീസ് സ്റ്റേഷന് വേണ്ടി നിർമിച്ച സുരക്ഷാ മതിലിന്റെ സമീപത്തുള്ള ഓവുചാലിന്റെ പാർശ്വഭിത്തി കനത്ത മഴയിൽ തകർന്ന് മതിൽ അപകട...

പേരാവൂർ : ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ഇരിട്ടി ഉപജില്ല സ്‌കൂൾ ഗെയിംസ് സബ് ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ പേരാവൂർ സെയ്ന്റ് ജോസഫ് എച്ച്.എസ്.എസിന് ഇരട്ട...

പേരാവൂർ: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തിൽ യു.ഡി.എഫ് പേരാവൂരിൽ ആഹ്ലാദപ്രകടനം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സിറാജ്...

കണ്ണൂർ : വിമാനത്താവളത്തിൻ്റെ സൗകര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയറിയിച്ച്‌ പാര്‍ലമെൻ്ററി സമിതി. കണ്ണൂര്‍ വിമാനത്താവള മാതൃക പ്രശംസനീയമെന്ന് ചെയര്‍മാൻ വി വിജയ് സായ് റെഡ്ഡി എം.പി പറഞ്ഞു. കണ്ണൂരിന്...

പേരാവൂർ: പേരാവൂർ ഐ.സി.ഡി.എസിന്റെ പരിധിയിൽ വരുന്ന കേളകം പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിലുള്ള അഭിമുഖം സെപ്റ്റംബർ 18,19 തീയ്യതികളിൽ കേളകം പഞ്ചായത്ത് ഹാളിൽ നടക്കും. ഉദ്യോഗാർഥികൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!