Local News

കൂത്തുപറമ്പ്: മട്ടന്നൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കിവരുന്ന തരംഗം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 10 തീയതി നിർമലഗിരി കോളജിൽ വച്ച് ശാസ്ത്ര കോൺഗ്രസ് നടത്തുമെന്ന് കെ.കെ ശൈലജ എം.എൽ.എ...

കോളയാട് : കണ്ണവം വനത്തിൽ റോഡരികിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വലിയ ഉണങ്ങിയ മരങ്ങൾ സ്കൂൾ നാട്ടുകാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി മാറിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും...

തലശ്ശേരി : ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15 വയസുള്ള ബാലനെ ആശുപത്രി വാർഡിലെ ശുചിമുറിക്കകത്തു പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ജനറൽ ആശുപത്രി ഗ്രേഡ് ടു അറ്റൻഡർ...

മു​ഴ​ക്കു​ന്ന് : നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും മു​ഴ​ക്കു​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം കാ​ത്ത് കി​ട​ക്കു​ന്നു. സ്ഥ​ല​പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടി​യാ​ണ് നി​ല​വി​ൽ കാ​ക്ക​യ​ങ്ങാ​ട് പാ​ല​പ്പു​ഴ റോ​ഡി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തി​യ...

ഇരിട്ടി: ഇരിട്ടിക്കടുത്ത് പുതുശ്ശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്ററിന് തീപിടിച്ച് കത്തി നശിച്ചു. ഇരിട്ടി ഉളിക്കൽ റോഡിൽ പുതുശ്ശേരിയിലുള്ള ബിപിൻ അറക്കലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്ററിന്...

കൂത്തുപറമ്പ് : നവീകരണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞെങ്കിലും കൂത്തുപറമ്പ് ഐ.ബി.യുടെ (ഇൻസ്പെക്‌ഷൻ ബംഗ്ലാവ്) ഉദ്ഘാടനം നീളുന്നു. പൊതുമരാമത്ത് വകുപ്പിനു കീഴിൽ നഗരസഭാ ഓഫീസിന് സമീപമുള്ള ഇൻസ്പെക്‌ഷൻ ബംഗ്ലാവ്...

മട്ടന്നൂർ : മട്ടന്നൂർ ഗവ. പോളിടെക്‌നിക് കോളേജിൽ ഫിസിക്സ്, കണക്ക് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ്...

കണ്ണൂർ : സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കണ്ണൂർ എയർപോർട്ടിന് 15 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. ഗതാഗത വകുപ്പ് വഴിയാണ് കിയാലിന് സർക്കാർ ധനസഹായമെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്...

ഇ​രി​ട്ടി: വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നം വ​കു​പ്പി​ന്റെ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റി​ന് സ്ഥ​ലം ക​ണ്ടെ​ത്തി സ്വ​ന്ത​മാ​യി കെ​ട്ടി​ടം പ​ണി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി. സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ​ നി​ന്ന് ഏ​റെ...

പേരാവൂർ: സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം"സരോദ് 2023" തുടങ്ങി . പേരാവൂർ ഗപഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!