മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് ഹജ്ജ് സംസ്ഥാന സംഘാടക സമിതിയുടെ ഓഫീസ് വായന്തോട് വിമാനത്താവള റോഡിൽ തുറന്നു. കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷനായി....
:ചിറ്റാരിപ്പറമ്പ് : കണ്ണവം പോലീസ് സ്റ്റേഷന് സമീപത്തുനിന്ന് കണ്ണവം പുതിയ പാലത്തിലേക്കും പഴയ പാലത്തിലേക്കും പോകുന്ന റോഡ് കവലയിൽ രാത്രി വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായി. കൂത്തുപറമ്പ്-കണ്ണവം റോഡിൽ കണ്ണവം വില്ലേജ് ഓഫീസിന് മുന്നിലെ ഇറക്കത്തിൽ...
കണ്ണൂർ: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കത്തിലാണു ജില്ല. കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാൻ വേണ്ട നിർദേശങ്ങൾ മോട്ടർ വാഹന വകുപ്പ് കൃത്യമായി നൽകിയിട്ടുണ്ട്. അതു പാലിച്ചാണു വാഹനങ്ങൾ നിരത്തിലിറങ്ങുന്നതെന്ന് ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ മാത്രം കടമയല്ലെന്ന് മറക്കരുത്....
തിരുവനന്തപുരം : ട്രഷറികളിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കും. നോട്ടുകൾ സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം നൽകി. രണ്ടായിരത്തിന്റെ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചതിനാൽ ട്രഷറികളിൽ നോട്ടുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതിലാണ് ഇപ്പോൾ വ്യക്തത...
കൊട്ടിയൂർ : മാനന്തവാടി – മട്ടന്നൂർ വിമാനത്താവള റോഡ് പൂർത്തിയാക്കുക, സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം ഉടൻ അനുവദിക്കുക, പുനരധിവാസ പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊട്ടിയൂർ റസിഡൻസ് അസോസിയേഷൻ നിൽപ്പ് സമരം സംഘടിപ്പിച്ചു. കൊട്ടിയൂർ...
കണ്ണവം : കണ്ണവത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. കണ്ണവം തൊടീക്കളം കിഴവക്കൽ ഭാഗത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ജില്ലയിൽ ഉപരാഷ്ട്രപതിയുടെ...
കേളകം: ആറളം വന്യജീവി സങ്കേതത്തിന്റെ കിഴക്ക് അതിർത്തിയായ ചീങ്കണ്ണി പുഴ വനം വകുപ്പിന്റെ അധീനതയിലാക്കാനുള്ള ഗൂഢശ്രമത്തിനെതിരെ കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചീങ്കണ്ണി പുഴ വീണ്ടെടുക്കൽ സമരം നടത്തി. കെ.പി.സി.സി. മെമ്പറും ജില്ലാ പഞ്ചായാത്തംഗവുമായ ലിസി...
പേരാവൂർ : അണലിയുടെ കടിയേറ്റ് മൃതപ്രായനായ യുവാവിന് ഡോക്ടർമാരുടെ അവസരോചിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചു കിട്ടി.ആറളം ഫാം ഒൻപതാം ബ്ലോക്കിൽ നിന്ന് ശനിയാഴ്ച രാത്രി പേരാവൂർ താലൂക്കാസ്പത്രിയിലെത്തിച്ച യുവാവാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കൈക്ക് അണലിയുടെ...
പേരാവൂർ: പഞ്ചായത്ത് രണ്ടാം വാർഡിലെ കല്ലേരിമല – കൊല്ലറേത്ത് ( അഞ്ചാം സ്ട്രീറ്റ് ) റോഡ് ഗതാഗതത്തിന് തുറന്നു നല്കി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ...
തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ വിദ്യാർത്ഥിനി രാഖിശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി പിതാവ് രാജീവൻ. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28കാരൻ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തുവെന്നും...