മട്ടന്നൂർ : മാലിന്യം തള്ളിയ ഹോട്ടലുടമയ്ക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കാൽ ലക്ഷം രൂപ പിഴ ചുമത്തി. ചാലോട്-ഇരിക്കൂർ റോഡിലെ ആയിപ്പുഴ ചൊക്രാൻ വളവിൽ മാലിന്യം തള്ളിയതിന്...
Local News
മാലൂർ : മാലൂരിൽ ചൂതാട്ട കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ രണ്ടര ലക്ഷം രൂപയുമായി 11 പേർ പിടിയിൽ.പടുവാറ സ്വദേശി സുധീഷ് (38), ശങ്കരനെല്ലൂർ സ്വദേശി രാജീവൻ(50),...
കണ്ണൂർ: പള്ളിത്തിരുനാളാഘോഷങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കി ആ പണംകൊണ്ട് പാവങ്ങൾക്ക് വീടുപണിത് കൊടുക്കണമെന്ന് തലശ്ശേരി അതിരൂപത. ക്രിസ്‌മസിന് പിന്നാലെ തിരുനാൾ സീസൺ തുടങ്ങുന്ന സാഹചര്യത്തിൽ അതിരൂപത ആർച്ച് ബിഷപ്പ്...
തലശ്ശേരി: വഴിയിൽ പരിശോധന നടത്തുകയായിരുന്ന എക്സൈസിനെയും പോലീസിനെയും വെട്ടിക്കാൻ എട്ടര കിലോയോളം ഉണക്കക്കഞ്ചാവ് ദേശീയ പാതയോരത്ത് തള്ളി ലഹരി ഇടപാടുകാർ മുങ്ങി. തിങ്കൾ വൈകിട്ടാണ് സംഭവം. ദേയീയ...
കാക്കയങ്ങാട്: വണ്ടിപ്പെരിയാറിൽ പിഞ്ചു ബാലിക അതിക്രൂരമായി പീഢിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് ശിക്ഷയിൽ നിന്നും രക്ഷപ്പെടുവാൻ അവസരമൊരുക്കിയ പോലീസ് - പ്രോസിക്യുഷൻ - സർക്കാർ ഗൂഢാലോചനക്കെതിരെ നടപടിയാവശ്യപ്പെട്ട്...
തില്ലങ്കേരി : അന്താരാഷ്ട്ര ചെറു ധാന്യവർഷത്തിന്റെ ഭാഗമായി തില്ലങ്കേരിയിൽ നടത്തിയ എള്ള്, മുത്താറി കൃഷിയിൽ വിളവിൽ നൂറുമേനി. അഞ്ചംഗ വനിതാ കൂട്ടായ്മയാണ് അന്യം നിന്നുപോകുന്ന കൃഷിയെ പുനരുദ്ധരിച്ചത്....
ഇരിട്ടി : വ്യാപാരികൾ ചേരിതിരിഞ്ഞ് മത്സരിച്ച ഇരിട്ടി മർച്ചന്റ് വെൽഫെയർ കോഓപ്പറേറ്റിവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് എൻ. കുഞ്ഞിമൂസ ഹാജി നേതൃത്വം നൽകുന്ന പാനലിന് വിജയം....
തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ വീണ്ടും മോഷണം. ഒ വി റോഡ് സംഗമം കവലയിലെ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. പള്ളിയിൽ സൂക്ഷിച്ച പണവും ഉസ്താദിന്റെ വാച്ചും നഷ്ടമായി....
പേരാവൂർ : ഗുജറാത്തിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് ജൂനിയർ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ പേരാവൂർ സ്വദേശിനി റിയ മാത്യുവിന് സ്വർണ മെഡൽ. ഇന്ത്യൻ റൗണ്ട് 30 മീറ്റർ...
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. ഫിൻടെക്സ് ഗാർമെൻറ്സ് പ്രതിനിധി മുഹമ്മദ്...
