Local News

കണ്ണൂർ: നിടുംപൊയിൽ ചുരത്തിൽ കാർ തല കീഴായി മറിഞ്ഞു. നിടുംപൊയിൽ പൂളക്കുറ്റി ഭാഗത്തു വെച്ച് ആണ് അപകടം ഉണ്ടായത്. തിരുനെല്ലി അമ്പലത്തിലേക്ക് പോവുകയായിരുന്ന തലശ്ശേരി പൊന്ന്യം സ്വദേശിയും...

ആറളം: ഫാമിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഒമ്പതാം ബ്ലോക്കിൽ വച്ച് തൊഴിലാളികളായ നാരായണി, ധന്യ എന്നിവരെ കാട്ടാന ഓടിച്ചത്. ഇതിനിടയിൽ വീണ് പരിക്കേൽക്കുകയായിരുന്നു.

കൂട്ടുപുഴ : കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റിന്റെ നിർമ്മാണം തുടങ്ങി. ഇക്കഴിഞ്ഞ ജനുവരി 23ന് തറക്കല്ലിട്ട എയ്ഡ് പോസ്റ്റിന്റെ നിർമ്മാണ പ്രവർത്തിയാണ് ഇപ്പോൾ ആരംഭിച്ചത്. ഇരട്ടി ലയൺസ്...

കേ​ള​കം: സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ജ​പ്തി ലേ​ല ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത് മ​ല​യോ​ര​ത്തെ കാ​ർ​ഷ​ക ജ​ന​ത​യു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. വാ​യ്പ...

കാക്കയങ്ങാട് : വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി യുവാവിനെയും മാതാവിനെയും മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു പേർക്കെതിരെ  കേസെടുത്തു.തില്ലങ്കേരി മച്ചൂരമല റമീഷ് നിവാസിൽ പി.രാജേഷി (36) ൻ്റെ...

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്തിൽ സൗജന്യ വാഹന പാർക്കിങ് ഇനിയില്ല. പുതിയ പരിഷ്കരണം ഇന്ന് അർധ രാത്രി മുതൽ നിലവിൽ വരും. 2025 മാർച്ച് 31 വരെയാണ്...

കണ്ണൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജൻ തിങ്കളാഴ്ച പേരാവൂർ മണ്ഡലത്തിൽ വോട്ടർമാരെ കാണും. ഈസ്റ്ററായതിനാൽ ഞായറാഴ്ച പൊതുപര്യടനം ഇല്ല. തിങ്കളാഴ്ച രാവിലെ എട്ടിന് അമ്പായത്തോട് നിന്ന് പര്യടനം...

പേരാവൂർ: തിരുവോണപ്പുറം നാട്ടിക്കല്ലിൽ വളർത്തു പട്ടിയെ അഞ്ജാത ജീവി അക്രമിച്ചു കൊന്നു. കുറിയ കുളത്തിൽ സുമേഷിൻ്റെ വളർത്തു പട്ടിയെയാണ് ശനിയാഴ്ച രാത്രി ഒൻപതോടെ അഞ്ജാത ജീവി കൊന്നത്....

പേരാവൂർ: എടത്തൊട്ടി കോളേജിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്ക്.കോളയാട് പാടിപ്പറമ്പ് ഇന്ദീവരത്തിൽ കെ.വി. ശോഭന (56) മകൻ ഹരിഗോവിന്ദ് (32)...

ഇരിട്ടി : ടെലഫോൺ എക്സ്ചേഞ്ചുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തർ സംസ്ഥാന പ്രതി ഇരിട്ടി പോലീസിന്റെ പിടിയിൽ. ബാംഗ്ലൂർ സ്വദേശി ചാന്ദ് ബാഷയെ (44 )ആണ് ഇരിട്ടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!