Connect with us

KELAKAM

മ​ല​യോ​ര​ത്ത് ജ​പ്തി ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി ബാ​ങ്കു​ക​ൾ; കാ​ർ​ഷി​ക​മേ​ഖ​ല ആ​ശ​ങ്ക​യി​ൽ

Published

on

Share our post

കേ​ള​കം: സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ജ​പ്തി ലേ​ല ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത് മ​ല​യോ​ര​ത്തെ കാ​ർ​ഷ​ക ജ​ന​ത​യു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു.

വാ​യ്പ കു​ടി​ശ്ശിക​യു​ടെ പേ​രി​ലാ​ണ് വി​വി​ധ ബാ​ങ്കു​ക​ളു​ടെ ജ​പ്തി ന​ട​പ​ടി​ക​ൾ. കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വ്, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്നു​ള്ള ഉ​ൽ​പാ​ദ​ന ഇ​ടി​വ്, രോ​ഗ​ബാ​ധ, വ​ന്യ​ജീ​വി ആ​ക്ര​മ​ണം, സാ​മ്പ​ത്തി​ക മാ​ന്ദ്യം തു​ട​ങ്ങി കാ​ർ​ഷി​ക മേ​ഖ​ല ഒ​ന്ന​ട​ങ്കം ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ർ​ഷ​ക​രെ കൂ​ടു​ത​ൽ ത​ക​ർ​ച്ച​യി​ലേ​ക്ക് ത​ള്ളിവി​ട്ടു​കൊ​ണ്ട് എ​ല്ലാ വി​ഭാ​ഗം ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ജ​പ്തി ലേ​ല ന​ട​പ​ടി​ക​ൾ ഒ​രു പോ​ലെ ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ​ക്കാ​രും ചെ​റു​കി​ട​ക്കാ​രു​മാ​യ ക​ർ​ഷ​ക​രാ​ണ് ജ​പ്തി നേ​രി​ടു​ന്ന​വ​രി​ൽ ഏ​റെ​യും. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും കാ​ര​ണം വാ​യ്പ കു​ടി​ശ്ശിക തി​രി​ച്ച​ട​ക്കാൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​യ ഇ​വ​രു​ടെ കി​ട​പ്പാ​ട​വും സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ളും ജ​പ്തി ചെ​യ്തു​കൊ​ണ്ടാ​ണ് ബാ​ങ്കു​ക​ളു​ടെ ന​ട​പ​ടി​ക​ൾ. വാ​യ്പ​ക്ക് ഈ​ടാ​യി ന​ൽ​കി​യ ഭൂ​മി​യാ​ണ് ജ​പ്തി​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ത്.

ജ​പ്തി ലേ​ല ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ മു​ൻകാ​ല​ങ്ങ​ളി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളി​ൽ നി​ന്നും മ​റ്റു​മാ​യി ശ​ക്ത​മാ​യ എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ കാ​ര്യ​മാ​യ എ​തി​ർ​പ്പു​ക​ൾ ആ​രി​ൽ നി​ന്നും ഉ​യ​രു​ന്നി​ല്ല. ഇ​തോ​ടെ ജ​പ്തി ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​യി​രി​ക്കു​ക​യാ​ണ്.


Share our post

KELAKAM

കേളകത്ത് ദമ്പതികളെ അക്രമിച്ച മൂന്ന് പേർക്കെതിരെ കേസ്

Published

on

Share our post

കേളകം: ദമ്പതികളെയും ഒരു വയസുള്ള കുട്ടിയെയും അക്രമിച്ച കേസിൽ മൂന്ന് പേർക്കെതിരെ കേളകം പോലീസ് കേസെടുത്തു. കേളകം സ്വദേശിനി ലിസ്‌നയുടെ പരാതിയിൽ സുരേഷ് ഭാസി, എം.പി.ഷിനോജ്, ജിൽസൺ പാണ്ടഞ്ചേരി എന്നിവർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേളകം സബ് ഇൻസ്‌പെക്ടർ ടി.കെ.മിനിമോൾ കേസെടുത്തത്. കേളകം ഹൈസ്‌കൂളിനു സമീപം രണ്ടാഴ്ച മുൻപാണ് സംഭവം.ദമ്പതികളെയും ഒരു വയസുള്ള കുഞ്ഞിനെയും അടിക്കുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്നാണ് പരാതി.


Share our post
Continue Reading

KELAKAM

തൊണ്ടിയിൽ സെയ്ൻ്റ് ജോൺസ് യു.പി സ്കൂളിൽ ഭാവോത്സവത്തിന് തുടക്കം

Published

on

Share our post

പേരാവൂർ : തൊണ്ടിയിൽ സെയ്ൻ്റ് ജോൺസ് യു.പി. സ്കൂളിൽ ത്രിദിന അവധിക്കാല പ്രത്യേക പരിശീലന പരിപാടി ‘ഭാവോത്സവം’ തുടങ്ങി. സാഹിത്യകാരൻ ബാബുരാജ് മലപ്പട്ടം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. വിനോദ് നടുവത്താനിയിൽ, ഗ്ലോറി റോബിൻ, നീനു ജോസഫ്, ബീന ജോസഫ്, പ്രസാദ് തോമസ് എന്നിവർ സംസാരിച്ചു.

നാടൻ പാട്ട് , കഥ-കവിത രചന, അഭിനയം, നാടൻ കളികൾ, കരകൗശല വസ്തു നിർമാണം, ചിത്രരചന, വാനനിരീക്ഷണം എന്നിവയുടെ പരിശീലനക്കളരിയാണ് ഭാവോത്സവം. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ള ക്യാമ്പ് ഫയറും ഭാവോത്സവത്തിൻ്റെ ഭാഗമായി നടക്കും. ഷിബു മുത്താട്ട്, ബാബുരാജ് മലപ്പട്ടം, കെ.എം. അമർനാഥ്, ജിജി.പി.നമ്പ്യാർ, വിനോദ്, ജിജോ ജോസഫ്, അനൂപ് സ്കറിയ എന്നിവർ നേതൃത്വം നൽകും.


Share our post
Continue Reading

KELAKAM

കേളകത്ത് മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി

Published

on

Share our post

കേളകം: മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. കേളകം അടക്കാത്തോടാണ് മൂന്നുദിവസം പഴക്കമുള്ള മലാനെ ശനിയാഴ്ച ഉച്ചയോടെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയത്. അടക്കാത്തോട് വെണ്ടേക്കുംചാൽ പോർക്കാട്ടിൽ മോളിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് മലാനെ കണ്ടെത്തിയത്.


Share our post
Continue Reading

Kerala1 hour ago

വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റിൽ 

Kerala1 hour ago

നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ

PERAVOOR2 hours ago

പാല ജി.എച്ച്.എസ്.എസിൽ ഫോക്കസ് പോയന്റ്

Kannur3 hours ago

കുടുംബശ്രീ മൈന്‍ഡ് ബ്ലോവഴ്‌സ് നാളെ വരെ രജിസ്റ്റര്‍ ചെയ്യാം

Kannur3 hours ago

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

Kerala3 hours ago

ഹജ്ജ്: കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 21-ന്

Kerala3 hours ago

‘മോർഫ്‌ ചെയ്‌ത് നഗ്ന ചിത്രം പ്രചരിപ്പിക്കും’; വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത്‌ ലീഗ്‌ നേതാവിനെതിരെ കേസ്

Breaking News4 hours ago

ഇരിട്ടി സ്വദേശിയായ 17-കാരനെ കാണ്മാനില്ലെന്ന് പരാതി

India4 hours ago

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്; മെയ് 20 വരെ അപേക്ഷിക്കാം

Kerala5 hours ago

ഗൂഗിള്‍ മാപ്പ് നോക്കി തെറ്റായ വഴിയില്‍ ഓടിച്ച കാറിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്; യുവതി അറസ്റ്റില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!