കൊട്ടിയൂർ: കാട്ടാന ഭീഷണിമൂലം സന്ദർശകർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയ പാലുകാച്ചി മലയിലേക്ക് വിലക്ക് നീങ്ങിയതോടെ സന്ദർശകരുടെ ഒഴുക്ക് തുടങ്ങി. മഞ്ഞണിഞ്ഞ മാമലകളില്‍ കുളിര് തേടി പ്രകൃതിദൃശ്യങ്ങളാസ്വദിക്കാൻ ഇക്കോ ടൂറിസം...
Local News
പേരാവൂർ: തൊണ്ടിയിൽ സാന്ത്വനം സ്‌പോർട്‌സ് അക്കാദമി വിവിധ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. സണ്ണി ജോസഫ് എം.എൽ.ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു....
പേരാവൂർ: കനത്ത മഴയിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. പേരാവൂർ കാഞ്ഞിരപ്പുഴയിലെ പടിക്കൽ ദാസന്റെ നിർമാണത്തിലിരിക്കുന്ന വീടാണ് അപകട നിലയിലായത്. പഞ്ചായത്തിന്റെ സഹായത്തോടെ വാങ്ങിയ സ്ഥലത്ത് ലൈഫ് ഭവന...
ഇരിട്ടി: താലൂക്ക് ആസ്പത്രിയുടെ മുറ്റത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ പുതിയ പദ്ധതിയുമായി നഗരസഭ. ആസ്പത്രിയുടെ മുറ്റം റൂഫിംഗ് നടത്തി വെള്ളം പൈപ്പുകളിലൂടെ ശേഖരിച്ച് നീർക്കുഴിയില്‍ ശേഖരിക്കാനാണ്...
കൂത്തുപറമ്പ്: പാറാലിൽ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. പെട്രോൾപമ്പിന് സമീപത്തെ കെട്ടിടത്തിന്റെ പിൻവശത്തെ സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഒന്നിന് ഒരു മീറ്റർ നീളവും...
മണത്തണ: നവയുഗം ബാലവേദി പേരാവൂർ മണ്ഡലം സംഗമം അയോത്തുംചാലിൽ എഴുത്തുകാരൻ ഗണേഷ് വേലാണ്ടി ഉദ്ഘാടനം ചെയ്തു.ശാർങ്ങധരൻ കൂത്തുപറമ്പ് മുഖ്യാഥിതിയായി. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, ജില്ലാ...
പേരാവൂർ: സീനിയർ ചേംബർ ഇന്റർനാഷണൽ മുരിങ്ങോടി ലീജിയൻ കുടുംബസംഗമം നടത്തി. ദേശീയ വൈസ്.പ്രസിഡന്റ് ഹുസൈൻ ഹൈക്കാടി ഉദ്ഘാടനം ചെയ്തു. ലീജിയൺ പ്രസിഡന്റ് ബാബു ജോസ് അധ്യക്ഷത വഹിച്ചു....
മട്ടന്നൂർ: കണ്ണൂർ എംബാർക്കേഷൻ പോയിന്റിൽ നിന്ന് പുറപ്പെടുന്ന ഹജ്ജ് വിമാനങ്ങളുടെ അന്തിമ ലിസ്റ്റായി. ജൂൺ ഒന്നിന് രാവിലെ 5.55ന് ആദ്യവിമാനം പറക്കും. രാവിലെ 8.50ന് ജിദ്ദയിലെത്തും. മൂന്നിന്...
പേരാവൂർ: കുടുംബശ്രീ, ഓക്‌സിലറി ഇരിട്ടി ക്ലസ്റ്റർ തല കലോത്സവത്തിൽ ഉളിക്കൽ സി.ഡി.എസ് ജേതാക്കളായി. ഓക്‌സിലറി ഇനത്തിൽ 140-ഉം അയൽക്കൂട്ട ഇനത്തിൽ 60-ഉംപോയിന്റുകൾ നേടിയാണ് ഉളിക്കൽ കിരീടം നേടിയത്....
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിലെ സാമ്പത്തിക ക്രമക്കേടിൽ സംഘടനക്ക് കൂടുതൽ പണം നഷ്ടപ്പെട്ടതായി വിവരം. ക്രമക്കേട് അന്വേഷിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ റിപ്പോർട്ട് അടുത്ത...
