ഉളിക്കൽ: ഉളിക്കൽ ടൗൺ പരിസരത്ത് ആന ഇറങ്ങിയതിനെ തുടർന്ന് ടൗണിൽ കടകളെല്ലാം അടക്കാൻ അധികൃതരുടെ നിർദ്ദേശം. വയത്തൂർ വില്ലേജിലെ എല്ലാ വിദ്യാലയങ്ങൾക്കും ഇന്ന് പ്രാദേശിക അവധിയും പ്രഖ്യാപിച്ചു. ഉളിക്കൽ ടൗണിലേക്കുള്ള ഗതാഗതം ഒഴിവാക്കണമെന്നും ഒൻപത് മുതൽ...
മട്ടന്നൂര്‍ : മട്ടന്നൂർ പഴശ്ശിയിലെ പഴശ്ശി സ്മൃതി മന്ദിരത്തിന്റെ നവീകരണ പ്രവൃത്തി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മലബാറിന്റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി കിഫ്ബിയിൽനിന്ന് 2.64 കോടി രൂപ ചെലവിട്ടാണ് ടൂറിസം...
പേരാവൂർ : യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വില്പന നടത്താനായി കഞ്ചാവ് കടത്തികൊണ്ടുവന്ന വയോധിക ദമ്പതികളെ പേരാവൂർ എക്സൈസ് പിടികൂടി എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.കൊട്ടിയൂർ ചുങ്കക്കുന്ന് പൊട്ടൻതോട് സ്വദേശി പാണ്ടിമാക്കൽ വീട്ടിൽ പി. കെ.ബാലൻ ( 72),...
പേരാവൂർ : കണ്ണൂർ ജില്ലാ സീനിയർ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് ക്ലബ് ഓവറോൾ ചാമ്പ്യന്മാരായി. തുടർച്ചയായ പതിനഞ്ചാം വർഷമാണ് സാന്ത്വനം ക്ലബ് ചാമ്പ്യന്മാരാകുന്നത്.എം. അനുരഞ്ജ്, ഋഷിക രാജഗോപാൽ,വി. സോനു,അനാമിക സുരേഷ്, ദശരഥ് രാജഗോപാൽ,എസ്....
കൂത്തുപറമ്പ് : ആമ്പിലാട് പാടശേഖരത്തിൽ നഗരസഭ നിർമിച്ച കുളം കെ.പി.മോഹനൻ എം.എൽ.എ നാടിന് സമർപ്പിച്ചു. ആമ്പിലാട് എൽ.പി സ്കൂളിന് സമീപത്തെ പാടശേഖരത്തിൽ കല്ലീന്റവിട കോറോത്താൻ രാജൻ സംഭാവനയായി നൽകിയ 5 സെന്റ് സ്ഥലത്ത് 65 ലക്ഷം...
കൂത്തുപറമ്പ് : പട്ടികജാതി വികസന വകുപ്പിന്റെ കതിരൂരിലെ ആണ് കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്. വൈകിട്ട് നാല് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് പ്രവര്‍ത്തി സമയം....
കൂത്തുപറമ്പ്: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൂത്തുപറമ്പ് ഇടയില്‍ പീടിക സ്വദേശി സര്‍ഫാന്‍ (28) ആണ് കണ്ണവം പോലീസിന്റെ പിടിയിലായത്. കാറില്‍ കത്തുകയായിരുന്ന 2.230 ഗ്രാം എം.ഡി.എം.എ ആണ് ഇയാളില്‍ നിന്നും പിടികൂടിയത്.
ധർമശാല : രണ്ടാമത് കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായിക മേള ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ സർദാർ വല്ലഭായി പട്ടേൽ സ്പോർട്സ് കോംപ്ലക്സിൽ നടക്കും. കണ്ണൂർ റൂറൽ ജില്ലാ പോലീസ്...
പേരാവൂർ : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ മിഡ്നൈറ്റ് മാരത്തൺ (7K) നവമ്പർ 11 ശനിയാഴ്ച രാത്രി 11 മണിക്ക് പേരാവൂരിൽ നടക്കും. നാലു പേരടങ്ങുന്ന ടീമുകളാണ് മാറ്റുരക്കുക.പേരാവൂർ പഴയ...
ഇരിട്ടി: ഇരിട്ടിയുടെ നഗര ഹൃദയം എന്ന് പറയാവുന്ന പ്രദേശമാണ് പുതിയ ബസ് സ്റ്റാന്റിന്റെയും പഴയ ബസ് സ്റ്റാന്റിന്റെയും ഇടയിൽ കിടക്കുന്ന പഴശ്ശി പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങൾ. അൽപ്പം വികസിപ്പിച്ചാൽ ഇരിട്ടിയുടെ ആകർഷണീയമായ മുഖമാക്കി ഈ പ്രദേശത്തെ...