കൊട്ടിയൂർ: ദേവസ്വം ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.നിലവിലുള്ള ചെയർമാൻ കെ.സി സുബ്രഹ്മണ്യൻ നായരുടെ കാലവധി ഡിസംബർ 18ന് അവസാനിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുടെ സാന്നിധ്യത്തിലാണ് ചെയർമാൻ തിരഞ്ഞെടുപ്പ് നടത്തുക.
പേരാവൂർ : കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ വീരബലിദാന ദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് പേരാവൂരിൽ റാലിയും പൊതുസമ്മേളനവും നടക്കും .വൈകുന്നേരം നാലു മണിക്ക് പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി പേരാവൂർ നഗരം പ്രദക്ഷിണം...
പേരാവൂർ : കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി അഞ്ചാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് ലോങ്ങ് ജമ്പ് താരം ഒളിമ്പ്യൻ എം .ശ്രീശങ്കർ അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജോസ്...
പേരാവൂർ : ആരോഗ്യമന്ത്രിയുടെ രണ്ടാമത്തെ പ്രഖ്യാപനവും പാഴ്വാക്കായി, പേരാവൂർ താലൂക്ക് ആസ്പത്രി ബഹുനില കെട്ടിട നിർമാണത്തിന്റെ ടെൻഡർ ഇപ്പോഴും ചുവപ്പുനാടയിൽതന്നെ. ഈ വർഷം ജൂലായിയിൽ ആസ്പത്രിയിലെത്തിയ മന്ത്രി വീണാ ജോർജ്, കെട്ടിട നിർമാണം ഉടൻ തുടങ്ങുമെന്ന്...
പേരാവൂർ : പഞ്ചായത്തിലെ പുഴക്കലിൽ കാഞ്ഞിരപ്പുഴക്ക് കുറുകെ വാഹനഗതാഗത യോഗ്യമായ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വേഗം കൂട്ടാൻ പ്രദേശവാസികളെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത്...
ഇരിട്ടി: റോഡു മുറിച്ചുകടക്കവെ സ്വകാര്യ ബസിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഇരിട്ടിക്കടുത്ത് പുതുശ്ശേരിയിലെ പാറതൊട്ടിയിൽ ജേക്കബാണ് ( 78) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഇരിട്ടി പഴയ ബസ്...
കൊളക്കാട്: എം. ആർ. ആൽബർട്ടിന്റെ മരണം കർഷക കടബാധ്യത മൂലം തന്നെയെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി. അടിസ്ഥാന കാരണം എന്നത് 28ന് മുൻപ് ലോൺ തിരിച്ചടയ്ക്കണമെന്ന പേരാവൂർ കേരള ബാങ്കിന്റെ...
കാക്കയങ്ങാട്: ടൗണിലെ ബസ് സ്റ്റോപ്പ് ഉപയോഗയോഗ്യമാക്കി ചുമട്ടുതൊഴിലാളികള്‍. ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) പ്രവർത്തകരാണ് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കി ബസ് സ്റ്റോപ്പ് ഉപയോഗയോഗ്യമാക്കിയത്. പഞ്ചായത്ത് അംഗം കെ. മോഹനന്, നാസര്‍, രഞ്ജിത്ത്, ഷൈജു, ഷിനോജ്, പ്രസീത്ത് തുടങ്ങിയവര്‍...
തലശ്ശേരി: ഒന്നര വയസ്സുകാരൻ കാരുണ്യമതികളുടെ സഹായം തേടുന്നു. പന്ന്യന്നൂർ പഞ്ചായത്തിലെ താഴെ ചമ്പാട് സദഫിൽ ശബീബ് കോറോത്ത്-സുമയ്യ ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൻ വിൽദാൻ ബിൻ ശബീബാണ് മാരകമായ അർബുദരോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെയുള്ള ചികിത്സക്ക്...
ചിറ്റാരിപ്പറമ്പ്: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കണ്ണവം – ചെറുവാഞ്ചേരി റോഡരിക് കുഴിച്ചതോടെ റോഡിൽ യാത്രക്കാർ വീണ്ടും അപകട ഭീഷണിയിൽ. രണ്ട് വർഷം മുൻപ് റോഡ് നിർമാണം പൂർത്തിയായതോടെ റോഡരികിൽ മണ്ണ് നിറച്ചിരുന്നു. ഇതിന്റെ ഭാഗമായി...