കേളകം: സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പൊയ്യമലയിലെ പാറേക്കാട്ടില്‍ റീനയാണ് (43) മരിച്ചത്. വെളളിയാഴ്ചയാണ് കേളകം – അടയ്ക്കാത്തോട് റോഡില്‍ വീണ് റീനയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കണ്ണൂരിലെ സ്വകാര്യസ്പത്രിയില് പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച...
പേരാവൂർ: ഈ മാസം 30-ന് നടക്കേണ്ടിയിരുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം തിരഞ്ഞെടുപ്പ് നടപടികൾ നീട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്. നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കോടതി ഉത്തരവിട്ടത്. സാമ്പത്തിക ക്രമക്കേടുകൾ...
പേരാവൂർ : ദേശീയ അമ്പെയ്ത്ത് താരം കായികോപകരണം വാങ്ങാൻ സഹായം തേടുന്നു.പേരാവൂർ സ്വദേശി റിമൽ മാത്യുവാണ് വിദേശ നിർമിത അമ്പെയ്ത്ത് ഉപകരണമായ റികർവ് ബോ വാങ്ങാൻ കായിക പ്രേമികളുടെ സഹായം തേടുന്നത്. അമ്പെയ്ത്തിൽ ദേശീയ, സംസ്ഥാന...
കോളയാട്: നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന ജില്ലയിലെ മൂന്ന് പാറമടകളുടെ പ്രവർത്തനം ഹൈക്കോടതി തടഞ്ഞു. ആലച്ചേരി കൊളത്തായിക്കുന്നിലെ മലബാർ കൺസ്ട്രക്ഷൻ മെറ്റീരിയൽസ്, മലബാർ റോക്സ്,കേളകത്ത് പ്രവർത്തിക്കുന്ന കൊട്ടിയൂർ മെറ്റൽസ് എന്നിവയുടെ പ്രവർത്തനമാണ് ഹൈക്കോടതി തടഞ്ഞത്. എം.എം.തോമസിന്റെ ഉടമസ്ഥതയിലുള്ള ആലച്ചേരിയിലെ...
ഇരിട്ടി: താലൂക്ക് ആസ്ഥാനത്തേക്കെത്തുന്ന ഇരിട്ടി – പേരാവൂർ – നിടുംപൊയിൽ, മാടത്തിൽ – കീഴ്പ്പള്ളി – ആറളം ഫാം – പാലപ്പുഴ കാക്കയങ്ങാട്, ഇരിട്ടി – ഉളിക്കൽ – മാട്ടറ – കാലാങ്കി എന്നീ പ്രധാന...
പാനൂര്‍: നഗരസഭയില്‍ ഒന്നാം വാര്‍ഡായ ടൗണില്‍ കൊവിഡ് രോഗത്തെത്തുടര്‍ന്ന് ഒരാള്‍ മരിച്ച പശ്ചാത്തലത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താൻ പാനൂര്‍ താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന അടിയന്തരയോഗം തീരുമാനിച്ചു. കെ.പി.മോഹനൻ എം.എല്‍.എയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്.പൊതു സ്ഥലങ്ങളില്‍...
ഇരിട്ടി : ഇരിട്ടി മർച്ചന്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ വ്യാപാരികൾ ചേരിതിരിഞ്ഞ് മത്സരത്തിന്. ഇരിട്ടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് നേതൃത്വംനൽകുന്ന പാനലിനെതിരേയാണ് ബാങ്കിന്റെ സ്ഥാപക പ്രസിഡന്റ് എൻ. കുഞ്ഞിമുസ ഹാജിയുടെ നേതൃത്വത്തിലുള്ള പാനൽ...
ആറളം : കൂട്ടക്കളത്തെ തുമ്പത്ത് പ്രവീണിനും കുടുംബത്തിനും ഇനി കുടുംബശ്രീയുടെ സ്നേഹത്തണലിൽ അന്തിയുറങ്ങാം. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആറളം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചത്. ആറളം പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ധനസമാഹരണം...
ഇരിട്ടി : പ്രളയം കഴിഞ്ഞ് നാലുവർഷത്തിന് ശേഷം പരിപ്പുതോടിന് കുറുകെ പുതിയ പാലത്തിനായി ശിലാസ്ഥാപനം നടത്തി. 2018-ലെ പ്രളയത്തിലാണ് പാലം പൂർണമായും തകർന്നത്. റീബിൽഡ് കേരളയിൽ പാലം നിർമിക്കുമെന്ന പ്രതീക്ഷയുമായി കാത്തിരുന്ന പ്രദേശവാസികൾ നിരാശയിലായിരുന്നു. മലവെള്ളപ്പാച്ചിലിൽ...
കേളകം: നിർദ്ദിഷ്ട മാനന്തവാടി – കണ്ണൂർ വിമാനത്താവളം റോഡിന്റെ ഭാഗമായുള്ള ബൈപാസ് റോഡുകളുടെ കല്ലിട്ട ഇടങ്ങളില്‍ സംയുക്ത പരിശോധന ആരംഭിച്ചു. റവന്യൂ അധികൃതരും കേരളാ റോഡ് ഫണ്ട് ബോര്‍ഡും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ആദ്യ ഘട്ടത്തിൽ...