ഇരിട്ടി: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഗതാഗതക്കുരുക്കിൽപ്പെട്ട് കാർ ഓടിക്കാൻ കഴിയാതെ അവശനിലയിലായ സ്ത്രീക്കും മക്കൾക്കും തുണയായി ഹൈവേ പൊലീസ്.ശനി വൈകിട്ട് അഞ്ചിനാണ് സംഭവം. വിളക്കോട്ടെ കുഞ്ഞിപ്പറമ്പത്ത് അർച്ചനയും മൂന്ന് മക്കളുമാണ് പയഞ്ചേരി ജബ്ബാർക്കടവ് മുതൽ ടൗൺവരെ നീണ്ട...
തലശ്ശേരി : തലശ്ശേരി നഗരസഭയിൽ ജനുവരി 20-ന് കെട്ടിടനിർമാണ ഫയൽ അദാലത്ത് നടത്തുന്നു. ഡിസംബർ 15 വരെ സമർപ്പിച്ച കെട്ടിടനിർമാണ അപേക്ഷകളിൽ തീർപ്പാകാത്തവ പരിഗണിക്കും. ജനുവരി 10-നകം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം നേരത്തെ സമർപ്പിച്ച അപേക്ഷ സംബന്ധിച്ച...
മാലൂർ : കാഞ്ഞിലേരി യു.പി. സ്കൂളിൽ 29 മുതൽ 31 വരെ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുമെന്ന് മാനേജർ പി.വി.വാസുദേവൻ നമ്പൂതിരി, പ്രഥമാധ്യാപിക എൻ.ജി.സുജാദേവി എന്നിവർ അറിയിച്ചു. ചെന്നൈയിലെ എസ്.ഡി.എൻ.ബി. വൈഷ്ണവ് കോളേജിലെ 20-ഓളം ബിരുദ ബിരുദാനന്തര...
ഇരിട്ടി : കീഴ് പ്പള്ളി വി. ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ വി. ചാവറയച്ചന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 26 മുതൽ മൂന്നുവരെ നടക്കും. 26-ന് വൈകീട്ട് 4.30-ന് തിരുനാൾ കൊടിയേറ്റ്. 27-ന് 4.30-ന് വി....
മട്ടന്നൂർ : എം.ആർ ബേക്കറി ഉടമ ടി. സുനിൽ കുമാറിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ചാലോട് യൂണിറ്റ് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ ചാലോടിൽ ഹർത്താൽ നടത്തും.
പേരാവൂർ : പഞ്ചാബിൽ നടന്ന സൗത്ത് വെസ്റ്റ് ഇന്റർ സോണൽ യൂണിവേഴ്സിറ്റി ആർച്ചറി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധികരിച്ച ദശരഥ് രാജഗോപാൽ രണ്ട് സ്വർണവും ഒരു വെങ്കലവുമടക്കം ട്രിപ്പിൾ മെഡൽ സ്വന്തമാക്കി. മിക്സ്ഡ് ടീം ഇനത്തിൽ...
പേരാവൂർ : ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മലബാർ ബി.എഡ് ട്രെയിനിങ് കോളേജിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് രൂപവത്കരിച്ചു. കോളേജിലെ എൻ.എസ്.എസ് ചടങ്ങ് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് കൊച്ചുകരോട്ട്...
പേരാവൂർ : ബി.ജെ.പി സ്റ്റേഹയാത്രയുടെ പേരാവൂർ മണ്ഡലം ഉദ്ഘാടനം നടത്തി. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ വീട്ടിലെത്തി പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസ കാർഡും കേക്കും കൈമാറി. ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ്...
പേരാവൂർ : പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് ഗുഡ് എർത്ത് പേരാവൂർ മാരത്തൺ മലയോരത്തിന്റെ ആവേശമായി. മാരത്തണിന്റെ ഓപ്പൺ കാറ്റഗറി പുരുഷവിഭാഗത്തിൽ പാലക്കാട് വാളയാർ സ്വദേശി എം. മനോജ്കുമാർ ജേതാവായി. മലപ്പുറം മഞ്ചേരിയിലെ ആനന്ദ് കൃഷ്ണ,...
മട്ടന്നൂർ : വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനെ പോക്സോ അതിവേഗ കോടതി വെറുതെവിട്ടു. കാക്കയങ്ങാട് പാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ മുഴക്കുന്ന് സ്വദേശി എ.കെ. ഹസനെ(51)യാണ് പോക്സോ കോടതി സ്പെഷ്യൽ ജഡ്ജി അനിറ്റ്...