Local News

പേരാവൂർ :താലൂക്കാസ്പത്രിയുടെപുതിയ കെട്ടിടങ്ങളുടെ നിർമാണം വേഗത്തിലാക്കണമെന്ന് സി.പി.എം പേരാവൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന് അറുതിവരുത്തണമെന്നും മാനന്തവാടി-മട്ടന്നൂർ വിമാനത്താവളം റോഡിന്റെ നിർമാണം ഉടനാരംഭിക്കണമെന്നും സമ്മേളനം...

പേരാവൂര്‍ : നരിതൂക്കില്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഓണത്തോടനുബന്ധിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് പേരാവൂർ ഷോറൂമില്‍ നടന്നു.പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലന്‍ ഉദ്ഘാടനം...

എടക്കാട്:എടക്കാട്‌ ബ്ലോക്കിൽ സമ്പൂർണ പോഷക കാലിത്തീറ്റയായ സൈലേജ്‌ ഇനി സുലഭമായി ലഭിക്കും. സൈലേജ്, ടി എം ആർ (ടോട്ടൽ മിക്സഡ് റേഷൻ)നിർമാണം ഏച്ചൂർ കമാൽ പീടികയിൽ തുടങ്ങി....

ഇരിട്ടി:വിനോദസഞ്ചാരികൾക്ക്‌ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന പെരുമ്പറമ്പിലെ ഇരിട്ടി ഇക്കൊ പാർക്ക്‌ ജില്ലയിലെ ഹരിത ടൂറിസം കേന്ദ്രമായി. മാലിന്യമുക്ത നവകേരളം ജനകിയ ക്യാമ്പയിൻ ഭാഗമായി ജില്ലാ പഞ്ചായത്ത്...

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിയായി കെ.സി.സനിൽ കുമാർ തിരഞ്ഞെടുക്കപ്പെട്ടു.മുരിങ്ങോടി സ്വദേശിയാണ്. മറ്റംഗങ്ങൾ: കെ.എ. രജീഷ്, പി. വി.ജോയി, കെ. ജെ.ജോയിക്കുട്ടി, പ്രീതി ലത, നിഷ...

എടക്കാട്- കണ്ണൂർ സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എൻ.എച്ച് -ബീച്ച് (ബീച്ച് ഗേറ്റ്) ലെവല്‍ ക്രോസ് ഒക്ടോബർ നാലിന് രാവിലെ എട്ട് മുതല്‍ ഒക്ടോബർ അഞ്ച് രാത്രി എട്ടു...

ചേരാവൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ യൂത്ത് വിങ്ങ് സംഘടിപ്പിക്കുന്ന പ്രഥമ ഉത്തരമേഖല ചെസ് മത്സരം ഞായറാഴ്ച പേരാവൂരിൽ നടക്കും.സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിലെ...

പേരാവൂർ : ആറാമത് പേരാവൂർ മാരത്തൺ ഡിസംബർ 21ന് പേരാവൂർ ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നിന്നാരംഭിക്കും. പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാരത്തണിൽ ഇത്തവണ...

നിടുംപൊയിൽ : മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇരിട്ടി: നഗരസഭ പരിധിയിൽ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നവർ ജാഗ്രതൈ.നിങ്ങളെ നിരീക്ഷിക്കാൻ രഹസ്യ കാമറകൾ കണ്ണു തുറന്നിട്ടുണ്ട്.ഇരിട്ടി നഗരസഭ പരിധിയിലെ ആളൊഴിഞ്ഞ പ്രദേശത്തും ജലാശയങ്ങളിലും ജനവാസ മേഖലയിലും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!