തിരുവനന്തപുരം : ഈ വർഷത്തെ എസ് എസ്എൽസി പരീക്ഷകൾക്കിനി മണിക്കൂറുകൾമാത്രം. 4,26,999 കുട്ടികളാണ് നാളെ തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷകള്‍ എഴുതുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി 2,962 പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ തുടങ്ങി. കൊവിഡ് കേസുകള്‍...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത മൂന്നു ശതമാനം വർധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡി.എ. വര്‍ധനവ്. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും...
കൊച്ചി : ലാപ്ടോപ്പും ഡെസ്ക്ടോപ്പും ഇല്ലാതെ തന്നെ ലോകത്ത് എവിടെയിരുന്നും ‘കംപ്യൂട്ടറിൽ’ ജോലി ചെയ്യാം; കണ്ണട പോലെ ധരിക്കാവുന്ന സ്മാർട് ഗ്ലാസ് ഉണ്ടെങ്കിൽ! യു.എസിലെ മിൽപീറ്റസ് (കലിഫോർണിയ) ആസ്ഥാനമായ മലയാളി സ്റ്റാർട്ടപ്പ് നിമോ പ്ലാനറ്റ്, സ്മാർട്...
മാർച്ച് 31 ന് മുൻപ്, അതായത് നാളേയ്ക്കകം ചെയ്തുതീർക്കേണ്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പല കാര്യങ്ങളുമുണ്ട്. ഇന്നും നാളെയുമായി ഇവ ചെയ്തില്ലെങ്കിൽ ഇനി പല ഇളവുകളും ലഭിച്ചേക്കില്ല എന്ന് മാത്രമല്ല ഫൈൻ കിട്ടുകയും ചെയ്യും. അതുകൊണ്ട്...
ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തില്‍ തൊഴിലാളികള്‍ക്ക് 20 രൂപ കൂലി വര്‍ധിച്ചു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ദിവസക്കൂലി 311 രൂപയായി ഉയരും. നിലവില്‍ 291 രൂപയായിരുന്നു സംസ്ഥാനത്തെ തൊഴിലുറപ്പ്...
കോട്ടയം: പാലാ ഭരണങ്ങാനത്ത് ബൈക്ക് അപകടത്തിൽ എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. ഷെബിൻ മാത്യു (20) ആണ് മരിച്ചത്. ചൂണ്ടച്ചേരി എൻജിനിയറിംഗ് കോളജിലെ മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർഥിയാണ്. ഭരണങ്ങാനം മേരി ഗിരി ഹോസ്പിറ്റലിന് സമീപമായിരുന്നു അപകടം....
കണ്ണൂർ : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ഗ്രേഡ്-ബി തസ്തികയിലെ 303 ഒഴിവുകളിലേക്ക് ഏപ്രിൽ 18 വരെ അപേക്ഷിക്കാം. www.rbi.org.in തസ്തികയും ഒഴിവുകളും: ഓഫിസർ ഗ്രേഡ് ബി–ജനറൽ: 238 ഓഫിസർ ഗ്രേഡ് ബി–ഡിപ്പാർട്മെന്റ് ഓഫ്...
തിരുവനന്തപുരം : വിജ്ഞാപനം ചെയ്യപ്പെടാത്ത വിഭാഗത്തിലെ ഭൂമി, പരിശോധനയിൽ നെൽവയലോ തണ്ണീർത്തടമോ ആണെന്ന് കണ്ടെത്തി ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ ആർ.ഡി.ഒ നിരസിച്ചാൽ അതിനെ ഡേറ്റാ ബാങ്കിൽ ഉൾപ്പെടുത്തും. ഇക്കാര്യം പരിഗണിക്കാൻ പ്രാദേശിക നിരീക്ഷണ സമിതിക്ക് (എൽ.എൽ.എം.സി)...
കാഞ്ഞങ്ങാട്: സിനിമാപ്രവർത്തകനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുത്തപ്പനാർകാവ് കാലിച്ചാമരത്തെ ഷിനോജ് കാഞ്ഞങ്ങാടി(42)നെയാണ് കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തുതന്നെ ഇയാളുടെ ബൈക്ക് നിർത്തിയിട്ട നിലയിലും കണ്ടെത്തി. നിരവധി സിനികളിലും...
പാലക്കാട് : കലാസാഗര്‍ സ്ഥാപകനും കഥകളിയിലെ സവ്യസാചിയുമായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ 98-ാം ജന്മവാര്‍ഷികം ‘ഒരു പിറന്നാളിന്റെ ഓര്‍മ്മ’ 2022 മെയ് 28ന് നോര്‍ത്ത് പറവൂര്‍ കളിയരങ്ങിന്റെ സഹകരണത്തോടെ വെളുത്താട്ട് ഭഗവതി ക്ഷേത്രത്തിലെ ഹാളില്‍ വെച്ച്...