കണ്ണൂർ : വായന മാസാചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ ഫൗണ്ടേഷൻ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ് മത്സരം ജൂലൈ ഒമ്പത് ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ജി.വി.എച്ച്.എസ്.എസിൽ നടക്കും. ഹൈസ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട...
കണ്ണൂർ : ഐ.എച്ച്.ആർ.ഡി ജൂലൈയിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ്, യോഗ്യത യഥാക്രമം:പി.ജി.ഡി.സി.ഐ-ബിരുദം, ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ: എസ്.എസ്.എൽ.സി, ഡി.സി.എ-പ്ലസ് ടു, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി...
തിരുവനന്തപുരം : സി-ഡിറ്റിന്റെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ് ആൻഡ് സെക്യുരിറ്റി പ്രൊഡക്ടഡ് ഡിവിഷനിലേക്കുള്ള കാഷ്വൽ ലേബർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂവിന് ഹാജരായി രജിസ്റ്റർ ചെയ്ത് അഭിമുഖം പൂർത്തിയാക്കാത്ത ഉദ്യോഗാർഥികൾക്ക് ജൂലൈ ആറ് രാവിലെ പത്ത്...
കരിവെള്ളൂർ:‘വെച്ച കാൽ പിറകോട്ടില്ല.’ കൂട്ടു സംരംഭങ്ങൾ തുടങ്ങി പാതിവഴിയിൽ ഉപേക്ഷിക്കുന്നവരോട് കരിവെള്ളൂർ പാലക്കുന്നിലെ സുനിതയും കൂട്ടുകാരും ഇങ്ങനെയേ പറയൂ. കാരണം കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ പി വി സുനിതയുടെ നേതൃത്വത്തിൽ പാലക്കുന്നിൽ...
കണ്ണൂർ:കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പി ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം ആന്റ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആന്റ് അഡ്വർടൈസിങ്ങ് എന്നീ കോഴ്സുകൾക്ക് ജൂലൈ 15...
എഴുകോൺ : വിവാഹ നിശ്ചയശേഷം യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷി (25 ) നെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയിൽ...
പേരാവൂർ : തലശേരി റോഡരികിൽ ഗുഡ്സ് വാഹനം നിർത്തിയിടുന്ന ഭാഗത്ത് തകർന്ന രണ്ട് സ്ലാബുകൾ ഡ്രൈവർമാരുടെ കൂട്ടായ്മ സ്വന്തം ചിലവിൽ മാറ്റി സ്ഥാപിച്ചു. പല തവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു പ്രയേജനവും ഉണ്ടായില്ലെന്ന് ഡ്രൈവർമാർ...
പേരാവൂർ :താലൂക്കാസ്പത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു . അഭിമുഖം വ്യാഴാഴ്ച (7/7/2022)രാവിലെ 11 മണിക്ക്. ഉദ്യോഗാർത്ഥികളുടെ പ്രായം 40 വയസിന് താഴെയായിരിക്കണം. യോഗ്യതകൾ 1. പി.എസ്.സി നിർദ്ദേശിക്കുന്ന യോഗ്യതയുളളവരായിരിക്കണം 2.ആസ്പത്രിയിൽ ജോലി പരിചയമുളളവർക്ക് മുൻഗണന...
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സുരക്ഷാ ജീവനക്കാരന് കസ്റ്റഡിയില്‍. സര്‍വകലാശാലയിലെ സുരക്ഷാജീവനക്കാരനും വിമുക്ത ഭടനുമായ മണികണ്ഠനെയാണ് പോക്സോ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പരിസരത്തെ സ്കൂളില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല കാമ്പസിലെത്തിയ പ്ലസ്...
തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിലും ജില്ലാ ആസ്പത്രിയിലും മനോരോഗവിദഗ്ധരില്ല. ജനറൽ ആസ്പത്രിയിലെ ഡോ. മുനീർ സ്ഥലം മാറിപ്പോയി. അതിനുശേഷം കോഴിക്കോടുനിന്ന് ഡോ. ബഷീർ ആസ്പത്രിയിലെത്തി ചുമതലയേറ്റശേഷം അവധിയിൽ പ്രവേശിച്ചു. ജില്ലാ ആസ്പത്രിയിലെ ഡോക്ടർ ഗൗരവ്...