ന്യൂഡൽഹി: ആധാർ കാർഡും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തിൽ പ്രചാരണം നടത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്രയിലും ത്രിപുരയിലും ഇന്നുമുതൽ പ്രചാരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. സുതാര്യവും കൃത്യവുമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായാണ്...
സ്വന്തം വീട്ടിൽ വാടകക്ക് താമസം തുടങ്ങിയ കുടുംബം പ്രിയപ്പെട്ടവരായി മാറിയപ്പോൾ വീടും സ്ഥലവും ഇഷ്ടദാനം നൽകി സ്നേഹമാതൃകയായി ചന്ദ്രമതിയമ്മ. 14 വർഷം കൂടപ്പിറപ്പുപോലെ സ്വന്തം വീട്ടിൽ കഴിഞ്ഞ മണ്ണടി പടിഞ്ഞാറെ കുന്നത്തേത്ത് സരസ്വതി അമ്മാളിന്റെയും പരേതനായ...
പേരാവൂർ: വ്യക്തികൾ നല്കിയ സ്റ്റേ ഹൈക്കോടതി നീക്കിയതോടെ പേരാവൂർ താലൂക്കാസപ്ത്രി ഭൂമിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി പുനരാരംഭിച്ചു. ആസ്പത്രിയിലെ താത്കാലിക ഫാർമസിക്ക് സമീപത്തായാണ് ലിക്വിഡ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. 2022 ഏപ്രിൽ ആറിനാണ് പേരാവൂരിൽ...
‘ലഹരിമരുന്നടിക്കാരെ’ കെണിയിലാക്കാൻ ഡ്രഗ് സ്ക്രീൻ ടെസ്റ്റ് ഉപകരണങ്ങൾ പൊലീസ് സ്റ്റേഷനുകളിലെത്തി. മൂന്നു തുള്ളി മൂത്രം ടെസ്റ്റ് കിറ്റിന്റെ പാഡിൽ ഇറ്റിച്ചാൽ അഞ്ച് മിനിറ്റിനുള്ളിൽ ഫലമറിയാം. 24 മണിക്കൂറിനുള്ളിൽ എം.ഡി.എം.എ, കഞ്ചാവ് തുടങ്ങി 17 തരം ലഹരി...
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ ഇരുന്നൂറോളം പന്നികളേയും കൊല്ലേണ്ടി വരുമെന്ന്...
കാഞ്ഞങ്ങാട്: രാവണേശ്വരം നമ്പ്യാരടുക്കത്ത് യുവാവിനെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ശിൽപനിര്മാണ തൊഴിലാളിയായ നീലകണ്ഠന് (35) ആണ് മരിച്ചത്. തലയ്ക്ക് പിന്നില്‍ ആഴത്തില്‍ വെട്ടേറ്റ നിലയിലാണ്. അടുത്തുതന്നെ താമസിച്ചിരുന്ന ബന്ധുവിനെ കാണാതായിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളെ...
കണ്ണൂർ : കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ. പാവന്നൂർമൊട്ട പഴശ്ശി സ്വദേശി സതീശനെയാണ് വളപട്ടണം എസ്.ഐ അറസ്റ്റ് ചെയ്തത്. 3 പെൺകുട്ടികളാണ് ഇയാൾക്കെതിരെ മയ്യിൽ പോലീസിൽ പരാതി നൽകിയത്.പോക്സോ പ്രകാരം കേസെടുത്ത മയ്യിൽ...
ഹൃദയമിടിപ്പിന്റെ ശബ്ദംനോക്കി വാൽവിലെ തകരാർ കണ്ടെത്താമെന്ന കേരള സർവകലാശാലയുടെ പഠനത്തിന് അന്താരാഷ്ട്ര അംഗീകാരം. സർവകലാശാലയിലെ ഓപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ബയോമെഡിക്കൽ ഗവേഷണമാണ് പുത്തൻനേട്ടം കൊയ്തത്. ഹൃദയ ശബ്ദവീചിയെ സങ്കീർണമായ ശൃംഖലാധിഷ്ഠിത ഗ്രാഫിലൂടെ അപഗ്രഥിച്ച് വാൽവിലെ തകരാർ...
ശരീരത്തിന്റെ അടിവശത്ത് സഞ്ചിപോലൊരു മടക്ക്. ‘മോഷണ വസ്തു’ സൂക്ഷിക്കാനുള്ളതാണിത്. ആളൊരു ഉറുമ്പാണ്. മോഷ്ടിക്കുന്നത് മറ്റ് ഉറുമ്പുകളുടെ മുട്ടകൾ. വിചിത്രമായ ഇരതേടൽ ശൈലിയുള്ള ഉറുമ്പിനെ കേരളത്തിലും ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രോസെറാറ്റിയം ഗിബ്ബോസം എന്ന ഇനത്തിലുള്ള ഉറുമ്പിനെ തെക്കേ...
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി രാജു അപ്സരയെ തിരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന വാശിയേറിയ മത്സരത്തിൽ നാല് വോട്ടിനാണ് രാജു അപ്സര തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങാമല രാമചന്ദ്രനെ പരാജയപ്പെടുത്തിയത്. കേരള...