പേരാവൂർ : പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ചുരുങ്ങിയ സമയം കൊണ്ട് പേരാവൂരിൽ നിന്നും കണ്ണൂരിലേക്ക് ആമ്പുലൻസ് ഓടിച്ച ഡ്രൈവറെയും നഴ്സിനെയും പേരാവൂർ പഞ്ചായത്തും മിംസ് ഹോസ്പിറ്റൽ...
Local News
പേരാവൂർ: കൊളവംചാൽ അബൂഖാലിദ് മസ്‌ജിദിൽ സ്വലാത്ത് വാർഷികവും മജ്‌ലിസുന്നൂറും ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച രാത്രി എട്ടിന് സലീം വാഫിയുടെ പ്രഭാഷണം. ഞായറാഴ്ച രാത്രി എട്ടിന്...
പേരാവൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിഅനുസ്മരണംനടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ.ഷഫീർ ചെക്യാട്ട് അധ്യക്ഷനായി. സുരേഷ് ചാലാറത്ത്, ബാബു ജോസ്, കെ.സുഭാഷ്,ബെന്നി ചിറമ്മേൽ, എ.എം.ലത്തീഫ് , ബാബു തെറ്റുവഴി,...
പേരാവൂർ: മണത്തണ ജിഎച്ച്എസ്എസ്106-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷയായി....
കൊളക്കാട് : കൊളക്കാട് കുരിശുമല റോഡിൽ സ്‌കൂട്ടർ യാത്രക്കാരന് കാട്ടുതേനീച്ചയാക്രമണത്തിൽ ഗുരുതരമായ പരിക്ക്. കൊളക്കാട് സ്വദേശി ജോയി പുന്നശ്ശേരിയെയാണ് ഗുരുതര പരിക്കുകളോടെ കൊളക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ...
പേരാവൂർ : ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സമ്മേളനത്തോടനുബന്ധിച്ച് മലബാർ ബിഎഡ് കോളേജിൻ്റെ സഹകരണത്തോടെ ജൈവ വൈവിധ്യവും പരിസ്ഥിതിയും സെമിനാർ സംഘടിപ്പിച്ചു. ജൈവ വൈവിധ്യ ബോർഡ് മുൻ...
ദുബായ്: മുഴക്കുന്ന് പഞ്ചായത്ത് യുഎഇ പ്രവാസി കൂട്ടായ്മ 'എംപികെ ഫെസ്റ്റ്-2026' അൽ-ഖിസൈസിൽ നടന്നു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജാഫർ നല്ലൂർ ഉദ്ഘാടനം ചെയ്തു.എംപികെ പ്രസിഡന്റ് സി.കെ.ഹരി...
ഇരിട്ടി : കർഷകർക്ക് പ്രതീക്ഷയുടെ പൂക്കാലമാണ് കശുവണ്ടിക്കാലം. എന്നാൽ ഈ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്ന വിലയാണ് ഒാരോ സീസണിലും കശുവണ്ടിക്ക് ഉണ്ടാകുന്നത്. അഞ്ചുവർഷത്തിനിടയിൽ അണ്ടിപ്പരിപ്പിന്റെ വിലയിൽ 40 മുതൽ...
പേരാവൂർ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുരിങ്ങോടി കളക്കുടുമ്പ് ഉന്നതിയിലെ പി. വിഷ്ണുവിനെയാണ് (24) പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.വിഷ്ണുവുമായി പ്രണയ ത്തിലായിരുന്ന...
പേരാവൂർ: മലബാർ ബിഎഡ് കോളേജിലെ ക്ലാസ് മുറിയിൽ അതിഥി യായി വെള്ളിമൂങ്ങ എത്തി. ചൊവ്വാഴ്ച രാവിലെയാണ് കോളേജിലെ ക്ലാസ് മുറിയിൽ പരിക്കേറ്റ നിലയിൽ വെള്ളി മൂങ്ങയെ കണ്ടെത്തിയത്....
