പേരാവൂർ അബൂഖാലിദ് മസ്ജിദിൽ സ്വലാത്ത് വാർഷികവും മജ്ലിസുന്നൂറും
പേരാവൂർ: കൊളവംചാൽ അബൂഖാലിദ് മസ്ജിദിൽ സ്വലാത്ത് വാർഷികവും മജ്ലിസുന്നൂറും ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച രാത്രി എട്ടിന് സലീം വാഫിയുടെ പ്രഭാഷണം. ഞായറാഴ്ച രാത്രി എട്ടിന് സയ്യിദ് അൽ മഷ്ഹൂദ് ആറ്റക്കോയ തങ്ങളുടെ പ്രഭാഷണം. അന്നദാനവും ഉണ്ടാവും.