KOLAYAD

കോളയാട് : 'എന്റെ സംരംഭം നാടിന്റെ അഭിമാനം' സംരംഭകർക്കുള്ള ഹെൽപ് ഡെസ്ക് കോളയാട് പഞ്ചായത്തിൽ' തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രീത...

കോളയാട് : കോളയാട് വെറ്ററിനറി ഡിസ്പൻസറിയിൽ ജൂലൈ 26 ന് ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു.  മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ ഉല്പാദിപ്പിച്ച് സർക്കാർ...

വായന്നൂർ : എസ്.എസ്.എൽ.സി, പ്ലസ് ടു മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വായന്നൂർ എ.കെ.ജി നഗർ വായനശാല, സമത വനിതാ വേദി, തണൽ സ്വാശ്രയ സംഘം എന്നിവയുടെ...

കണ്ണവം : തൊടീക്കളം ശിവക്ഷേത്രത്തിലെ ഉദ്ഘാടനത്തിന് സജ്ജമായ മ്യുറൽ മ്യൂസിയവും അനുബന്ധ പ്രവർത്തനങ്ങളും കെ.കെ. ശൈലജ എം.എൽ.എ സന്ദർശിച്ചു. തലശ്ശേരി ടൂറിസം ഹെറിട്ടേജ് പദ്ധതിയുടെ ഭാഗമായാണ് മ്യൂസിയം...

കോളയാട് : പെരുവ പറക്കാട് കോളനിയിൽ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു. വേലേരി രവിയുടെ തെങ്ങ്, കമുക്‌, അൻപതോളം വാഴകൾ എന്നിവയാണ് നശിപ്പിച്ചത്. വനം വകുപ്പിന്റെ ഭാഗത്ത്...

ആലച്ചേരി: തെക്കെയിൽ കുഞ്ഞിരാമന്റെ വീടിനു മുകളിൽ മരം പൊട്ടീവീണ് രണ്ട് പേർക്ക് പരിക്ക്. കുഞ്ഞിരാമന്റെ ഭാര്യ കാഞ്ചന, മകൻ ശ്രീഹരി എന്നിവർക്കാണ് പരിക്കേറ്റത്.

കണ്ണവം : പറമ്പുക്കാവിൽ ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വെച്ച 200 ലിറ്റർ വാഷ് കണ്ടെടുത്ത്  നശിപ്പിച്ചു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണവം റിസർവ് വനത്തിനരികിൽ നടത്തിയ പരിശോധനയിലാണ് വാഷ്...

കോളയാട്: പെരുവയില്‍ കാട്ടാനയാക്രമണത്തില്‍ കൃഷി നശിച്ചു. പെരുവ പറക്കാട് കോളനിയിലെ പി.കെ രാജു, പി.എ ബാലന്‍ എന്നിവരുടെ തെങ്ങ്, വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളാണ് നശിച്ചത്. കഴിഞ്ഞ...

കോളയാട് : സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും കേരള സംസ്ഥാന ഹോർട്ടി കോർപ്പും അങ്കണവാടിയിലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുദിവസം തേൻ നൽകുന്ന...

 ചെക്യേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കോളയാട് മണ്ഡലം കോൺഗ്രസ് അനുമോദിച്ചു. സംഗമത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു. എം.ജെ പാപ്പച്ചൻ ഉദ്ഘാടനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!