കോളയാട് (കണ്ണൂർ): 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഭാരതത്തിലെ 75 സ്‌കൂളുകളിലെ 750 പെൺകുട്ടികൾ നിർമിച്ച ആസാദി സാറ്റലൈറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് ബഹിരാകാശത്തേക്ക് പറന്നുയരുന്നതിന് സാക്ഷികളാവാൻ കോളയാട് സെയ്ന്റ്...
KOLAYAD
കോളയാട് : കോൺഗ്രസ് നേതാവായിരുന്ന കെ.വി. തോമസിൻ്റെ മുപ്പത്തി ഒൻപതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു....
കോളയാട് : ഉരുൾപൊട്ടലിൽ വെള്ളം കയറി നാശനഷ്ടമുണ്ടായപുന്നപ്പാലത്തെ ശ്രീകൃഷ്ണ ഹോട്ടൽ ഉടമ സുരേന്ദ്രന് വ്യാപാരി വ്യവസായി ഏകോപന സമിതി സഹായധനം നല്കി. സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി...
കണ്ണൂർ: ജില്ലയിലെ കണിച്ചാർ പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയതായി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി....
നിടുംപൊയിൽ: ഉരുൾപൊട്ടൽ നാശം വിതച്ച കോളയാട് പഞ്ചായത്തിലെ ചെക്കേരിയും ദുരന്തബാധിതരെ പാർപ്പിച്ച വേക്കളം എയ്ഡഡ് യു.പി. സ്‌കൂളിലെ ക്യാമ്പും മന്ത്രി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു....
കോളയാട്: മേനച്ചോടി ഗവ. യു.പി സ്‌കൂളിൽ പാർടൈം ജൂനിയർ ഹിന്ദി അധ്യാപക (യു.പി. വിഭാഗം) ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച (5/8/22) രാവിലെ 10.15ന് നടക്കുമെന്ന് പ്രഥമധ്യാപകൻ വി.കെ....
കോളയാട് : ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം ചെക്കേരി കമ്യൂണിറ്റി ഹാളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. 34 ആദിവാസി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ചെക്കേരി, കൊമ്മേരി പ്രദേശങ്ങളിലെ...
കോളയാട്: ഉരുൾപൊട്ടലിലും മലവെള്ളപാച്ചിലിലും പെരുവ മേഖലയിലും വ്യാപക നാശം. പെരുവ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഇമ്മ്യൂണൈസേഷൻ സെന്റർ,പെരുവ പള്ളിക്കട്ടിടം, വ്യാപാര സ്ഥാപനം എന്നിവിടങ്ങളിൽ വെള്ളം കയറി. പോസ്റ്റ് ഓഫീസിനു...
കോളയാട് : ചെക്കേരി പൂളക്കുണ്ട് മലയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷി നാശം. ഒരു കുടുംബം ഒറ്റപ്പെട്ട നിലയിലാണുള്ളത്. ഏകദേശം അഞ്ചേക്കറോളം കൃഷിഭൂമിയിൽ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. തിങ്കളാഴ്ച...
നിടുംപൊയിൽ: മലവെള്ളപ്പാച്ചിലിൽ തിങ്കളാഴ്ച സന്ധ്യക്ക് ഒഴുക്കിൽ പെട്ട നിടുംപുറംചാലിൽ നദീറയുടെ മകൾ നുമ തസ്‌ലിൻ്റെ (രണ്ടര വയസ്) മൃതദേഹം കിട്ടി. കുട്ടിയുടെ വീടിന് അമ്പത് മീറ്റർ ദൂരെയാണ്...
