KOLAYAD

കോളയാട് : ചെക്കേരി പൂളക്കുണ്ട് മലയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷി നാശം. ഒരു കുടുംബം ഒറ്റപ്പെട്ട നിലയിലാണുള്ളത്. ഏകദേശം അഞ്ചേക്കറോളം കൃഷിഭൂമിയിൽ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. തിങ്കളാഴ്ച...

നിടുംപൊയിൽ: മലവെള്ളപ്പാച്ചിലിൽ തിങ്കളാഴ്ച സന്ധ്യക്ക്‌ ഒഴുക്കിൽ പെട്ട നിടുംപുറംചാലിൽ നദീറയുടെ മകൾ നുമ തസ്‌ലിൻ്റെ (രണ്ടര വയസ്) മൃതദേഹം കിട്ടി. കുട്ടിയുടെ വീടിന് അമ്പത് മീറ്റർ ദൂരെയാണ്...

കോളയാട് : പഞ്ചായത്ത് വനിതാ ശിശുവികസന വകുപ്പും ജെൻഡർ റിസോഴ്സ് സെന്ററും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും റാലിയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു....

ആലച്ചേരി: ഡി.വൈ.എഫ്.ഐ അറയങ്ങാട് യൂണിറ്റ് അറയങ്ങാട് സ്നേഹഭവനിലേക്ക് ഭക്ഷ്യ ഉത്പന്നങ്ങളും വസ്ത്രങ്ങളും കൈമാറി. സി.പി.എം കോളയാട് ലോക്കൽ സെക്രട്ടറി പി. രതീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പേരാവൂർ...

കോളയാട്: ആസാദി കാ അമൃത് മഹോത്സവ് പരിപാടിയോടനുബന്ധിച്ച് കോളയാട് പഞ്ചായത്തിൽ പട്ടികവർഗക്കാർക്ക് വിവിധ രേഖകൾ നൽകുന്നതിനുള്ള പ്രത്യേക ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ...

കോളയാട്: തീർത്ഥാടന ദേവാലയമായ കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷത്തിന് തുടക്കമായി. തലശ്ശേരി അതിരൂപത ബിഷപ്പ് എമിററ്റ്സ് മാർ ജോർജ് വലിയമറ്റം കൊടിയുയർത്തി....

കൊമ്മേരി : തണൽ സ്വശ്രയ സംഘം എസ്.എസ്.എൽ.സി - പ്ലസ്ടു ഉന്നത വിജയികളെയും മികച്ച പ്രവർത്തനം നടത്തിയ ആശാവർക്കർ സുലേഖയെയും പൊതുപ്രവർത്തകൻ ബാബുരാജിനെയും ആദരിച്ചു. കോളയാട് പഞ്ചായത്ത്...

അറയങ്ങാട് : അമ്മ പെയിൻ ആൻ്റ് പാലിയേറ്റീവ് മട്ടന്നൂർ, സ്നേഹഭവൻ പെയിൻ ആൻ്റ് പാലിയേറ്റീവ് അറയങ്ങാട് എന്നിവയുടെ സഹകരണത്തോടെ അറയങ്ങാട് സ്നേഹഭവനിൽ താമസക്കാർക്കായി തയ്യൽ പരിശീലന യൂണിറ്റ്...

കോളയാട് : മേനച്ചോടി ഗവ.യു.പി. സ്കൂളിൽ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം പയ്യന്നൂർ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ എൻ.എം. ശ്രീകാന്ത് നിർവഹിച്ചു. പി.ടി.എ...

ആലച്ചേരി: കർഷക സംഘം കോളയാട് വില്ലേജ് സമ്മേളനം ആലച്ചേരിയിൽ ജില്ലാ എക്സി കുട്ടിവംഗം വി.ജി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. പി. രവി അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!