കോളയാട് : കോളയാട് സെയ്ൻറ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ 1987 - 88 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥി സംഗമം നടത്തി. സ്കൂളിൽ നടന്ന ചടങ്ങിൽ കെ.ജെ...
KOLAYAD
കോളയാട് : പെരുവ ആക്കംമൂല, പാറക്കുണ്ട് ഭാഗങ്ങളിൽ കഴിഞ്ഞ 2 ദിവസം രാത്രിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചു. ആക്കംമൂല കോളനിയിലെ കെ.ചന്ദ്രികയുടെ 4 തെങ്ങുകൾ മറിച്ചിട്ടു....
കണ്ണവം: പാലത്തിന്റെ 200-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചിത്രരചന ചിറ്റാരിപ്പറമ്പ്: ചരിത്രം കഥപറയുന്ന കണ്ണവം പഴയപാലത്തിന്റെ 200-ാം വാർഷികാഘോഷത്തിന് പാലത്തിന്റെ സുരക്ഷാഭിത്തിയിൽ ചരിത്ര ചിത്രരചന നടത്തി. പടയോട്ടങ്ങൾക്കും...
കോളയാട് : മേനച്ചോടിയിൽ അമ്മക്കും രണ്ട് മക്കൾക്കും വെട്ടേറ്റു. സാരമായി പരിക്കേറ്റ മേനച്ചോടി വെള്ളുവ വീട്ടിൽ ശൈലജ(48), മക്കളായ അഭിജിത്(23), അഭിരാമി(18) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാസ്പത്രിയിലെ...
കോളയാട്: അങ്കണവാടികളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ ബോർഡിൽ സി.പി.എം ലോക്കൽ സെക്രട്ടറിമാരെ തിരുകിക്കയറ്റിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. കോളയാട് പഞ്ചായത്ത് ഓഫീസിൽ ബുധനാഴ്ച...
കണ്ണവം: പാലത്തിന് സമീപമുള്ള ബിസ്മി ചിക്കൻ സ്റ്റാളിന് വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചതിന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് ടീം പതിനായിരം രൂപ പിഴ ചുമത്തി. 24 മണിക്കൂറിനകം കടയും പരിസരവും...
കോളയാട്: ആര്യപ്പറമ്പ് കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട ഉത്സവം ഞായർ(ഏപ്രിൽ രണ്ട്) മുതൽ ബുധൻ വരെ നടക്കും.ഞായർ വൈകിട്ട് നാലിന് കൊടിയേറ്റം,ഏഴ് മണി മുതൽ വിവിധ കലാപരിപാടികൾ....
കോളയാട് : മേനച്ചോടി ഗവ. യു.പി സ്കൂൾ 68-മത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപികക്ക് യാത്രയയപ്പും നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു....
കോളയാട് : സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 1977-78 എസ്.എസ്.എൽ.സി. ബാച്ച് കൂട്ടായ്മ പൂർവ വിദ്യാർത്ഥി-പൂർവ അധ്യാപക സംഗമം നടത്തി. സ്‌കൂൾ പ്രിൻസിപ്പൾ ഫാദർ കെ.ഗിനീഷ്...
പെരുവ: കണ്ണവം കാട് കത്തി നശിച്ചുകൊണ്ടിരിക്കുന്നു. കാരണമറിയാതെ വനം വകുപ്പ്. കണ്ണവം റിസർവ് വനത്തിൽ മാർച്ചിൽ മാത്രം 5 ഇടങ്ങളിലാണ് കാട്ടുതീ പടർന്നുപിടിച്ചത്. നെടുംപൊയിൽ സെക്‌ഷനു കീഴിലെ...
