KOLAYAD

കോളയാട് : അൽഫോൻസ ഇടവകയിൽ പത്ത് ദിവസമായി നടന്ന തിരുന്നാൾ സമാപിച്ചു. തിരുക്കർമ്മങ്ങൾക്ക് തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പാമ്പ്ലാനി കാർമികത്വം വഹിച്ചു. പ്രദക്ഷിണത്തിലും പാച്ചോർ...

കോളയാട് : പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവിൽ ഫിസിയോ തെറാപ്പിസ്റ്റിന്റെ താത്‌കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ആഗസ്ത് ഒന്നിന് രാവിലെ 11 മണിക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ...

കൊമ്മേരി: കാട്ടുപോത്തുകൾ കൃഷിയിടത്തിൽ ഇറങ്ങി വാഴത്തോട്ടം പൂർണമായി തിന്നു നശിപ്പിച്ചു. കൊമ്മേരിയിലെ സോപാനത്തിൽ കെ.വി.ഷൈജു, പി.മോഹനൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടുപോത്ത് ഇറങ്ങി കൃഷി നശിപ്പിച്ചത്. ഷൈജുവിന്റെ മാത്രം...

കോളയാട്: പുത്തലത്തെ വണ്ണത്താൻ വീട്ടിൽ പ്രീതയുടെ വീടിനു മുകളിൽ മരം വീണു വീട് ഭാഗികമായി തകർന്നു.നിസ്സാര പരുക്കുകളോടെ പ്രീത രക്ഷപെട്ടു. അയൽപക്കത്തെ പറമ്പിലെ മരമാണ് കാറ്റിൽ കടപുഴകി...

കോളയാട്: പെരുവയിൽ കഴിഞ്ഞ ദിവസം കാലവർഷത്തിൽ പൂർണമായും തകർന്ന വീടിന്റെ ഉടമസ്ഥന് മതിയായ നഷ്ടപരിഹാരം നല്കണമെന്ന് കുറിച്ച്യ മുന്നേറ്റ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഭൂമി പണയപ്പെടുത്തി ലക്ഷങ്ങൾ...

കോളയാട് : ഡി.വൈ.എഫ്.ഐ. കോളയാട് ഈസ്റ്റ് മേഖല സമ്മേളനം പഞ്ചായത്ത് ഹാളിൽ കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ നടന്നു. ജില്ലാ കമ്മിറ്റിയംഗം ടി. മിഥുൻ ഉദ്ഘാടനം ചെയ്തു.  മേഖല...

കണ്ണൂർ: വടക്കൻ കേരളത്തിൽ കനത്ത മഴയിൽ പരക്കെ നാശനഷ്ടം. കോളയാട് ചിറേരി ബാബുവിന്റെ നിർമാണത്തിലുള്ള ഇരുനില വീട് മഴയിൽ നിലംപതിച്ചു. ലോണെടുത്തായിരുന്നു വീടിന്റെ നിർമാണം. രാവിലെ അഞ്ച്...

ചിറ്റാരിപ്പറമ്പ് : കേരളത്തെ നടുക്കിയ കണ്ണവം സ്കൂൾ ദുരന്തം നടന്നിട്ട് ഇന്ന്54 വർഷം. കണ്ണവത്ത് കണ്ണവം യു.പി സ്കൂളിനായി നിർമിച്ച കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ 14 കുരുന്നു...

കോളയാട് : ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച്കോളയാട്ട് സർവ്വ കക്ഷി അനുശോചനവും മൗന ജാഥയും നടത്തി. എം.ജെ.പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. രതീശൻ,ജോർജ് കാനാട്ട്, എ.കെ.പ്രേമരാജൻ, അഷ്‌റഫ്, കെ.വി.സുധീഷ്...

കണ്ണവം:  ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവം പൂഴിയോട് ചെന്നപ്പൊയിൽ ഊരുകൂട്ടത്തിലും ഉളിക്കൽ പഞ്ചായത്തിലെ കാലാങ്കിയിലും കാട്ടാനകളുടെ വിളയാട്ടം. കൃഷി വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി പൂഴിയോട് ചെന്നപ്പൊയിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!