KOLAYAD

കണ്ണവം : വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്‍പന ജൂലൈ 26ന് നടക്കും. കണ്ണവം റേഞ്ച് 1959, 1960 തേക്ക് തോട്ടത്തില്‍ നിന്നും...

കോളയാട് :ആലച്ചേരി കൊളത്തായിയിലെ കരിങ്കൽ ക്വാറി ഖനനത്തിനുവേണ്ടി മാറ്റി കൂട്ടിയിട്ട മണ്ണ്ശക്തമായ മഴയത്തിടിഞ്ഞ് കൃഷിയും കൃഷിഭൂമിയും നശിച്ചതായി പരാതി. കൊളത്തായിക്കുന്നിലെ മലബാർ ക്വാറിക്ക് സമീപത്തെ സലാം ഹാജി,ബേബി...

പെരുവ : കോളയാട് പഞ്ചായത്തിൽപെട്ട പറക്കാട് കോളനിയിൽ കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ കൂട്ടമായിറങ്ങി നിരവധി കർഷകരുടെ കൃഷികൾ തിന്നു നശിപ്പിച്ചു.പി.സി ചന്തു , വി.സി. ബാലകൃഷ്ണൻ ,...

പെരുവ (കോളയാട്): സംസ്ഥാന പട്ടിക വർഗ്ഗവകുപ്പിന്റെ ഭക്ഷ്യസുരക്ഷ പദ്ധതിയിലുൾപ്പെടുത്തി കോളയാട് പഞ്ചായത്തിലെ പെരുവ വാർഡിലെ വിവിധ സെറ്റിൽമെന്റുകളിൽ അവശത അനുഭവിക്കുന്നവർക്ക് ധാന്യക്കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തംഗം റോയ്...

കോളയാട്: സെയ്ന്റ് കൊര്‍ണേലിയൂസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എൻ. എസ്. എസ് യൂണിറ്റ് കോളയാട് ബസ് ഷെൽട്ടറിൽ പൊതുജനങ്ങള്‍ക്കായി പത്ര മാസികകള്‍ സജ്ജീകരിച്ചു. ഇതിലേക്ക് ദിനപത്രങ്ങള്‍, മാസികകള്‍...

കോളയാട്: മതില്‍ തകര്‍ന്ന് വീണ് വീട് ഭാഗീകമായി തകര്‍ന്നു. കോളയാട് പുന്നപ്പാലത്തെ കൂടക്കല്‍ നാരായണിയുടെ വീടിന്റെ പുറകുവശമാണ് മതില്‍ ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഭാഗീകമായി തകര്‍ന്നത്.

കണ്ണവം : കണ്ണവം വനമേഖലയോട് തൊട്ടുകിടക്കുന്ന ജനവാസമേഖലയിലേക്ക് കാട്ടുപോത്തിന് പിറകെ കാട്ടാനയുമെത്തി. കഴിഞ്ഞദിവസം കോളയാട് പഞ്ചായത്തിലെ പെരുവ, കടൽക്കണ്ടം, ആക്കംമൂല പ്രദേശങ്ങളിലാണ് കാട്ടാനയെ കണ്ടത്. ജനവാസമേഖലയിലെത്തിയ കാട്ടാനയെ...

കണ്ണവം : വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക്, മറ്റ് ഇതര തടികളുടെ വില്‍പന ജൂലൈ ഒന്ന്, 10, 26 തീയതികളില്‍ നടക്കും. കണ്ണവം റേഞ്ച്...

ആലച്ചേരി : തുളസി ജനശ്രിയുടെ ആഭിമുഖ്യത്തിൽ എസ്. എസ് എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി...

കോളയാട് : സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.സി.സി, എൻ.എസ്.എസ് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനമാചരിച്ചു. പോസ്റ്റർ രചന,ലഹരി വിരുദ്ധ ബാഡ്ജ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!