IRITTY

ഇരിട്ടി: കാട്ടാനയാക്രമണത്തിൽനിന്ന്‌ ജീവൻ കൈയിലെടുത്ത്‌ കഴിയുന്ന ആറളം ഫാമിലെ ചെത്തുതൊഴിലാളികൾക്ക്‌ ഫാമിലെ വിവിധ ബ്ലോക്കുകളിലുടെ നീങ്ങുന്ന കടുവയും പ്രതിസന്ധിയാകുന്നു. ഞായറാഴ്‌ച ബ്ലോക്ക്‌ അഞ്ചിലാണ്‌ ചെത്തുകാർ കടുവയെ കണ്ടത്‌....

മട്ടന്നൂർ : ഇരിട്ടി എക്‌സൈസ് പത്തൊൻപതാം മൈൽ ഭാഗത്ത്നടത്തിയ വാഹനപരിശോധനയിൽ സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന ഫഹദ് മൻസിലിൽ ഗഫൂറിനെയാണ് (51) ഇരിട്ടി എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ...

ഉളിക്കൽ : പഞ്ചായത്തിലെ പൊയ്യൂർക്കരിയിൽ‌ പണിത ആധുനിക വാതക പൊതുശ്മശാനമായ ‘ശാന്തി തീരം’ ഇന്ന് 11ന് സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്...

കണ്ണൂർ: ഇരിട്ടിയിൽ കടുവ പേടിയിൽ ജനം. കടുവയെ ഭയന്ന് അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധി നൽകി. കടുവയെ കണ്ട സ്ഥലങ്ങളിൽ വൈകുന്നേരം നാലിന് ശേഷം...

ഇരിട്ടി: മേഖലയിൽ 6 ദിവസമായി കടുവ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ഇന്ന് വൻ സന്നാഹങ്ങൾ ഒരുക്കി തിരച്ചിൽ നടത്താൻ വനം വകുപ്പ്. കടുവയുടെ സാന്നിധ്യം ഉറപ്പിച്ച വിളമനയിലെ...

ഇരിട്ടി: വില കുത്തനെ കുറഞ്ഞതോടെ റബർ ലാറ്റക്‌സ്‌ വ്യാപാരത്തിനും തിരിച്ചടി. ഷീറ്റടിച്ച്‌ ഉണക്കി ഗ്രേഡ്‌ ഷീറ്റാക്കി വിൽക്കുന്നതിലെ പ്രയാസം ഒഴിവാക്കാൻ കർഷകർ ലാറ്റക്സ്‌ അതേപടി വിൽക്കുന്ന പതിവ്‌...

ഉളിക്കൽ  മേഖലയിൽ കടുവ ഇറങ്ങിയതായുള്ള ആശങ്ക തുടരുന്നതിനിടെ പട്ടിയെ അജ്ഞാത ജീവി പിടിച്ചുകൊണ്ടുപോയതായി സംശയം. കോക്കാട് ഊരംങ്കോട് പ്രദേശത്ത് ഇന്നലെ രാത്രി 8നാണു സംഭവം. പട്ടിയുടെ നിലവിളിയും...

ഉളിക്കല്‍: മൂസാന്‍ പീടിക അട്ടിറഞ്ഞി റോഡില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. പുലി റോഡ് മുറിച്ചു കടക്കുന്നതാണ് വാഹനത്തില്‍ പോകുന്നവര്‍ കണ്ടത്....

ഇരിട്ടി:പ്രഥമ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദിൻ്റെ അനുസ്മരണാർത്ഥം മിനിസ്റ്ററി ഓഫ് യൂത്ത് അഫേഴ്സ് തിരഞ്ഞെടുത്ത എട്ട് പേരിൽ ഒരാൾ ഇരിട്ടി പുറവയൽ സ്വദേശിനി അർഹ അനിറ്റ ജോസഫും.ഇന്ത്യയുടെ വിവിധ...

ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ വീടുകളോടു ചേർന്ന കൃഷിയിടത്തിൽ തമ്പടിച്ച മൂന്ന് കാട്ടാനകളെ കാട്ടിലേക്ക് തുരത്തി. 13-ാം ബ്ലോക്കിലെ 55-ൽ ജനവാസ കേന്ദ്രത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!