ഉളിക്കൽ: കല്ലുവയലിലെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന മോഷ്ടാക്കൾ അറസ്റ്റിൽ.കൊല്ലം സ്വദേശി എസ് അഭിരാജ് (31) കാസർഗോഡ് ഉപ്പള സ്വദേശി കെ കിരൺ (29) എന്നിവരെയാണ്...
IRITTY
കാക്കയങ്ങാട്:പാല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ താത്കാലിക അധ്യാപകരുടെ ഒഴിവിലേക്കുള്ള അഭിമുഖം ബുധനാഴ്ച (31/5/23) രാവിലെ 10.30ന് സ്‌കൂളിൽ നടക്കും. എച്ച്.എസ്.എസ്.ടി മലയാളം,പൊളിറ്റിക്കൽ സയൻസ്,ഹിസ്റ്ററി(ജൂനിയർ),ഇംഗ്ലീഷ്(ജൂനിയർ)എന്നീ ഒഴിവുകളാണുള്ളത്.
ഇരിട്ടി: യുവകലാ സാഹിതി നടത്തിയ തോപ്പില്‍ ഭാസി അനുസ്മരണം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ്...
ഇരിട്ടി : ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി എടൂരിൽ നിർമിച്ച കോൺഗ്രസ് ഭവൻ ശനിയാഴ്ച രാവിവെ 11-ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകൻ എം.പി ഉദ്ഘാടനം...
ഇരിക്കൂർ: വളവിൽവെച്ച് നിയന്ത്രണം നഷ്ടമായ കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരിക്കൂർ നിലാമുറ്റം സദ്ദാംസ്റ്റോപ്പിന് സമീപത്തെ വളവിലാണ് സംഭവം. നിയന്ത്രണം...
ഇരിട്ടി : കീഴ്പള്ളി സി.എച്ച്.സി.യിൽ ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പി ഹെൽപ്പർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തും. അഭിമുഖം 31-ന് 11-ന് നടത്തും.
ആറളം: നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ മൊത്തക്കച്ചവടം ചെയ്യുന്നയാളെ വാഹനം സഹിതം ആറളം പഞ്ചായത്തധികൃതർ പിടികൂടി പിഴ ചുമത്തി. ശിവപുരം സ്വദേശി പുതിയാണ്ടി അബ്ദുൾ സലാമിനെയാണ് ഒന്നര ക്വിന്റൽ...
ശ്രീകണ്ഠപുരം : വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമുണ്ടായിരുന്ന കാട്ടുപന്നിശല്യം മലയോരത്തെ നഗരങ്ങളിലും എത്തി. കഴിഞ്ഞദിവസം ശ്രീകണ്ഠപുരം നഗരസഭയിലെ പന്ന്യാലിൽ പട്ടാപ്പകൽ വീട്ടമ്മയെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചു. വാഴക്കാട്ട് ലില്ലിക്കുട്ടി(47)...
ഇരിട്ടി:പെരുവംപറമ്പില്‍ 10 മീറ്റര്‍ ആഴമുള്ള കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ വിഷവാതകം ശ്വസിച്ച് കുഴഞ്ഞ് വീണ മോഹനന്‍ വിശ്വംഭരന്‍ എന്നിവരെയാണ് ഇരിട്ടി അഗ്‌നി രക്ഷാ നിലയത്തലെ എ.എസ്.ടി.ഓമാരായ ടി. മോഹനന്‍...
ഇരിട്ടി : കെട്ടിട ഫീസ് വില വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഇരിട്ടി മുൻസിപ്പാലിറ്റി ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധം ജില്ലാ...
