ഇരിട്ടി :ചികിത്സാരംഗത്ത് ആറരപ്പതിറ്റാണ്ടിന്റെ സേവന ചരിത്രവുമായി ഇരിട്ടി താലൂക്കാസ്പത്രി. 1957ൽ ഇരിട്ടി നേരമ്പോക്ക് റോഡരികിൽ കീഴൂരിടത്തിൽ വലിയ കേശവൻ വാഴുന്നവർ കുടുംബം ദാനം നൽകിയ സ്ഥലത്ത് പ്രാഥമിക...
IRITTY
ഉളിക്കൽ : ബസ് സ്റ്റാൻഡ് പരിസരം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. ഷോപ്പിങ് കോംപ്ലക്സ് സ്റ്റെപ്പുകളിലും വരാന്തകളിലും പരസ്യ മദ്യപാനം വ്യാപകമാണ്. രാപകൽ ഭേദമില്ലാതെ എത്തുന്ന മദ്യപസംഘങ്ങൾ ഇവിടം...
ഇരിട്ടി : ബാവലിപ്പുഴയും ബാരാപോളും കുത്തിയൊഴുകേണ്ട സമയമാണിപ്പോൾ. വളപട്ടണം പുഴയെ ജലസമൃദ്ധമാക്കുന്ന ബാവലി, ബാരാപോൾ പുഴകൾ കണ്ണീർച്ചാലുകൾ പോലെയാണ് ഒഴുകുന്നത്. കാലവർഷം തുടങ്ങിയശേഷം കനത്ത ഒന്നോരണ്ടോ മഴകൾ...
ഇരിട്ടി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇരിട്ടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി ഭാരവാഹികളായ പി.കെ. ജനാർദ്ദനൻ, ബെന്നി...
ഇരിട്ടി : വിശന്നിരിക്കുന്നവരെയും അലഞ്ഞുതിരിയുന്നവരെയും അന്നമൂട്ടാൻ ഭക്ഷണ സംഭരണ, വിതരണ കേന്ദ്രമൊരുക്കി പൊലീസും ജെ.സി.ഐ.യും. ഇരിട്ടി പൊലീസ് സ്‌റ്റേഷന് മുന്നിൽ തലശേരി–വളവുപാറ അന്തർസംസ്ഥാന പാതയോരത്താണ് കാക്കിയുടെ കാരുണ്യം...
ഇരിട്ടി : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പത്തൊമ്പതാം മൈൽ, ചാവശ്ശേരി, ഉളിയിൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഇറച്ചിക്കറിയും നിരോധിത പ്ലാസ്റ്റിക്...
ഇരിട്ടി: 39 വർഷത്തോളമായി കിളിയന്തറയിൽ പ്രവർത്തിച്ചു വന്നിരുന്ന എക്സൈസ് ചെക്ക്‌പോസ്റ്റ് കേരള - കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പാലത്തിന് സമീപം പ്രവർത്തനമാരംഭിച്ചു. നോർത്ത് സോൺ ജോയിൻറ് എക്സൈസ്...
ഇരിട്ടി : കിളിയന്തറയിലെ എക്സൈസ് ചെക്ക്‌പോസ്‌റ്റ് ജില്ലാ അതിർത്തിയിലെ കൂട്ടുപുഴയിലേക്ക് മാറ്റി. തിങ്കളാഴ്‌ചമുതൽ കൂട്ടുപുഴയിലാണ് ചെക്‌പോസ്റ്റ് പ്രവർത്തിക്കുക. കർണാടകത്തിൽനിന്ന് മാക്കൂട്ടം അന്തർസംസ്ഥാന പാതവഴി കൂട്ടുപുഴയിൽ എത്തുന്ന ലഹരിക്കടത്ത്...
ഇരിട്ടി : ഒഴുക്കിൽപ്പെടുന്നവരെയും മുങ്ങിത്താഴുന്നവരെയും കോരിയെടുത്ത് മിന്നൽ വേഗത്തിൽ കുതിക്കുന്ന ഒരു രക്ഷകൻ. സ്വപ്‌നമല്ല, ജലാശയ ദുരന്തങ്ങൾ നേരിടാൻ അത്തരമൊരു ‘യന്തിരൻ’ സജ്ജമാണ്. ഇരിട്ടിയിലെ ആർ.സി ക്യാം ഡ്രോൺ...
ഇരിട്ടി: നഗരത്തിലെ പലചരക്ക് മൊത്തവിതരണ സ്ഥാപനത്തിലെ ഗോഡൗണിൽ സൂക്ഷിച്ച നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഇരിട്ടി മേലേസ്റ്റാൻഡിലെ ആർ.ടി. ട്രേഡേഴ്സിലെ ഗോഡൗണിൽ നിന്നാണ് ഏഴ്...
