ആറളം : ആറളം ജുമാ മസ്ജിദിന് നേരേ സാമൂഹ്യ വിരുദ്ധ അക്രമം. പള്ളി നവീകരണവുമായി ബന്ധപ്പെട്ട് പള്ളി മുറ്റത്ത് സ്ഥാപിച്ച ബോർഡും പള്ളിയിൽ സ്ഥാപിച്ച ഭാരവാഹികളുടെ പേരടങ്ങുന്ന...
IRITTY
ഇരിട്ടി : വയൽപ്പണിക്ക് ആളില്ലാത്തതിനാൽ തരിശിട്ട പായത്തെ വയലേലകളിൽ ഇപ്പോൾ മുഴങ്ങുന്നത് ബംഗാളി നാട്ടിപ്പാട്ടിന്റെ ഈണം. പാടത്തെ ചെളിപുരളാൻ നാട്ടിൽ ആളെ കിട്ടാഞ്ഞതോടെ ബംഗാളികളെ ഇറക്കിയാണ് ഇക്കുറി...
ഇരിട്ടി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗ ആക്രമണങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനായി മലയോരത്തെ അഞ്ച് പഞ്ചായത്തുകളിലെ വനാതിർത്തിയിൽ 55.5 കിലോമീറ്ററിൽ സോളാർവേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ...
ഇരിട്ടി : നിർധരോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്ന ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ കനിവ് ഡയാലിസ് യൂണിറ്റിന് വിദ്യാർഥികളുടെ കൈത്താങ്ങ്. ആറളം ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരുമാണ്...
ഇരിട്ടി: കർണാടകയിൽ ഇരിട്ടി സ്വദേശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഷിമോഗ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇരിട്ടി വെളിമാനം സ്വദേശി വലിയ പറമ്പിലാണ് (44) കർണാടകയിലെ തൊഴിൽ സ്ഥലത്ത് കൊല്ലപ്പെട്ടത്. ...
ഉളിക്കൽ : വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഉളിക്കൽ ആസ്ഥാനമായി ഫോറസ്റ്റ് ഓഫീസ് അനുവദിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ ഉളിക്കൽ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത്...
ഇരിട്ടി: വേനൽക്കാലത്തിന് കരുതലായി പഴശ്ശി ജലസംഭരണിയിൽ വെള്ളം നിറഞ്ഞു. 26 സെന്റി മീറ്റർ നിരപ്പിലാണ് വെള്ളം ഉയർന്നത്. കണ്ണൂർ ജില്ലയിലും മാഹിയിലും കുടിവെള്ളമെത്തിക്കുന്ന ജലസംഭരണിയാണ് പഴശ്ശി. 26....
ഉളിയിൽ : ഉളിയിൽ-തില്ലങ്കേരി റോഡിൽ തെക്കംപൊയിൽ വളവിൽ അപകടഭീക്ഷണിയുയർത്തിയ മരം പൊതുമരാമത്ത് വകുപ്പ് അധികൃതർ മുറിച്ചുനീക്കി. അടിഭാഗം ദ്രവിച്ച് ഏതുസമയവും വീഴാവുന്ന അവസ്ഥയിലായിരുന്നു. മരത്തിന്റെ അപകടവാവസ്ഥയെക്കുറിച്ച് നേരത്തേ...
ഇരിട്ടി : കർണാടകത്തിൽനിന്ന് കേരളത്തിലേക്കുള്ള പ്രവേശനകവാടമാണ് കൂട്ടുപുഴ. നാല് പഞ്ചായത്തുകളുമായും മൂന്ന് നിയമസഭാ മണ്ഡലങ്ങളുമായും അതിർത്തി പങ്കിടുന്ന പ്രദേശം. അന്തസ്സംസ്ഥാനപാതയിലൂടെ നൂറുകണക്കിന് യാത്രാവാഹനങ്ങളും അതിലേറെ ചരക്കുവാഹനങ്ങളും കടന്നുപോകുന്ന...
ഇരിട്ടി: പഴശ്ശി പദ്ധതിയുടെ ഐ.ബി ഓഫിസ് കാടുമൂടി നശിക്കുന്നു.പദ്ധതിയുടെ പ്രതാപകാലത്ത് ഒട്ടേറെ വി.ഐ.പികളും വി.വി.ഐ.പികളും ഉണ്ടും ഉറങ്ങിയും കഴിഞ്ഞ ബംഗ്ലാവ് കെട്ടിടമാണ് കാട്ടിനുള്ളിൽ നശിക്കുന്നത്.ഐ.ബി കെട്ടിടം കാലപ്പഴക്കത്താൽ...
