ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉളിയിൽ യൂണിറ്റിൻ്റെ ഉദ്ഘാടനം നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.യൂണിറ്റ്...
IRITTY
ഇരിട്ടി:കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് എന്‍.എസ്.എസ്.യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ ആരംഭിച്ചു.സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സെബാസ്റ്റ്യന്‍ ടി.കെ. അധ്യക്ഷത...
ഇരിട്ടി : ഇരിട്ടി നഗരസഭയുടെ പ്രവർത്തനങ്ങൾ കെ. സ്മാർട്ടിൻ്റെ ഭാഗമായി ജനുവരി ഒന്ന് മുതൽ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുകയാണ്. ഇതിൻ്റെ ഭാഗമായി ഡിസംബർ 27 മുതൽ...
ഇരിട്ടി: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഗതാഗതക്കുരുക്കിൽപ്പെട്ട് കാർ ഓടിക്കാൻ കഴിയാതെ അവശനിലയിലായ സ്ത്രീക്കും മക്കൾക്കും തുണയായി ഹൈവേ പൊലീസ്.ശനി വൈകിട്ട് അഞ്ചിനാണ് സംഭവം. വിളക്കോട്ടെ കുഞ്ഞിപ്പറമ്പത്ത് അർച്ചനയും മൂന്ന്...
ഇരിട്ടി : കീഴ് പ്പള്ളി വി. ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ വി. ചാവറയച്ചന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 26 മുതൽ മൂന്നുവരെ നടക്കും. 26-ന് വൈകീട്ട്...
ഇരിട്ടി: കെ.എസ്.ഇ.ബി നേരിട്ട് നടത്തുന്ന ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ മിനി ജല വൈദ്യുത പദ്ധതി അടുത്ത വർഷം കമ്മിഷൻ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിൽ അധികൃതർ. 7.5...
എടൂര്‍: ഉരുപ്പുംകുണ്ടില്‍ നിയന്ത്രണംവിട്ടകാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം.വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഉരുപ്പുംകുണ്ട് സ്വദേശി നാരുവേലില്‍ എല്‍ദോയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് എല്‍ദോയും മരുമകന്‍ ബാബുവും വാഹനത്തില്‍ ഉണ്ടായിരുന്നു.ഉരുപ്പുംകുണ്ട്...
ഇരിട്ടി : ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെ പത്താമത് ഇരിട്ടി പുഷ്പോത്സവം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രീൻലീഫ് ചെയർമാൻ ടി.എ. ജസ്റ്റിൻ അധ്യക്ഷതവഹിച്ചു. പ്രദർശന...
ഇരിട്ടി: 400 കെ.വി ലൈൻ കടന്നുപോകുന്ന അയ്യൻകുന്ന് പഞ്ചായത്തിലെ 58 കർഷകർ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകി. വർഷങ്ങളായി തീരുമാനമാകാതെ...
ഇരിട്ടി : വ്യാപാരികൾ ചേരിതിരിഞ്ഞ് മത്സരിച്ച ഇരിട്ടി മർച്ചന്റ് വെൽഫെയർ കോഓപ്പറേറ്റിവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് എൻ. കുഞ്ഞിമൂസ ഹാജി നേതൃത്വം നൽകുന്ന പാനലിന് വിജയം....
