IRITTY

ഇരിട്ടി: നഗരസഭയുടെ നമ്പറില്ലാതെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതുമായുണ്ടായ തകർക്കത്തില്‍ ഓട്ടോ തൊഴിലാളിക്ക് കുത്തേറ്റു. കടത്തുംകടവ് പുതുശേരി സ്വദേശി പുതിയപുരയില്‍ വീട്ടില്‍ പി. വിജേഷി (46)...

ഇ​രി​ട്ടി: സെ​പ്റ്റം​ബ​ർ 18ന് ​മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ഓ​ട്ട​ക്കൊല്ലി​യി​ൽ ട്രോ​ളി ബാ​ഗി​ൽ ക​ണ്ടെ​ത്തി​യ സ്ത്രീ​യു​ടെ അ​ഴു​കി​യ മൃ​ത​ദേ​ഹം സം​ബ​ന്ധി​ച്ച അ​ന്വ​ഷ​ണം എ​ങ്ങും എ​ത്താ​തെ നീളുന്നു. ഏ​ക​ദേ​ശം ര​ണ്ടാ​ഴ്ച പ​ഴ​ക്ക​മു​ള്ള...

ഇരിട്ടി : ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ മാതൃശിശു വാർഡ് പ്രവർത്തനക്ഷമമാക്കുന്നതിൽ ആരോഗ്യ വകുപ്പ് കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ ബി.ജെ.പി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസ്പത്രിക്ക് മുന്നിൽ ധർണ...

എടൂര്‍: അയ്യൻകുന്ന് പഞ്ചായത്തിലെ കുടിയേറ്റ മേഖലയെ ആറളം പഞ്ചായത്തുമായി ബന്ധിപ്പിച്ച്‌ നാല് പതിറ്റാണ്ട് മുന്പ് ജനകീയ കൂട്ടായ്മയില്‍ പണിതീര്‍ത്ത വെമ്പുഴ പാലം ഓര്‍മയായി. റോഡുകളുടെ ഗുണനിലവാരവും വലിപ്പവും...

ഇരിട്ടി: കുന്നോത്ത് അംബേദ്കര്‍ സെന്‍റില്‍മെന്‍റ് കോളനിയില്‍ പകര്‍ച്ച വ്യാധി. ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച്‌ ചികിത്സ തേടിയ നൂറോളം പേരില്‍ രണ്ടുപേര്‍ ഇനിയും ആശുപത്രിയില്‍ തുടരുകയാണ്. ജില്ലാ മെഡിക്കല്‍...

ഇരിട്ടി : വന്യമൃഗങ്ങളിൽ നിന്നുണ്ടാകുന്ന ഭീഷണിക്കൊപ്പം കാലാവസ്ഥ വ്യതിയാനവും മലയോരത്തെ കർഷകരെ കണ്ണീർ കുടിപ്പിക്കുകയാണ്. കാർഷിക മേഖലയിലെ വിലത്തകർച്ചയും വിളത്തകർച്ചയും ജീവിതം ദുസ്സഹമാക്കുന്നു. പ്രതീക്ഷയുടെ പൂക്കാലമാകേണ്ട കശുവണ്ടി...

എടൂർ : മുണ്ടയാംപറമ്പ്‌ കോളനിയിലെ താമസക്കാരൻ ബാലൻ (47) നെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. എടൂർ പോസ്റ്റോഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ്...

ഇരിട്ടി : പുന്നാടും പരിസര പ്രദേശങ്ങളിലും പേപ്പട്ടി ആക്രമണത്തിൽ ഒട്ടേറെപ്പേർക്കു പരുക്കേറ്റതിനെ തുടർന്ന്, തെരുവുനായ്ക്കളെ പിടികൂടി നിരീക്ഷണത്തിലാക്കുന്നതിനും വളർത്തുമൃഗങ്ങൾക്കു വാക്സീൻ നൽകുന്നതിനും ശ്രമം തുടങ്ങി. ജില്ലാ പഞ്ചായത്തിനു...

പയ്യാവൂർ : കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന ഉത്സവം ചൊവ്വാഴ്ച പുലർച്ചയോടെ സമാപിക്കും. തിങ്കളാഴ്ച വൈകീട്ട് ആറിന് ഊട്ടും വെള്ളാട്ടവും രാത്രി പത്തിന് തിരുവപ്പനയും കെട്ടിയാടും. രാത്രിയോടെ...

ഇ​രി​ട്ടി: പ​ക്ഷാ​ഘാ​തം വ​ന്ന് ശ​രീ​രം പൂ​ർ​ണ​മാ​യും ത​ള​ർ​ന്ന് കി​ട​പ്പി​ലാ​യ ഭാ​ര്യ​യും അ​ർ​ബു​ദ രോ​ഗി​യാ​യ ഭ​ർ​ത്താ​വും തു​ട​ർ ചി​കി​ത്സ​ക്കാ​യി ഉ​ദാ​ര​മ​തി​ക​ളു​ടെ ക​നി​വു​തേ​ടു​ന്നു. ഇ​രി​ട്ടി കീ​ഴൂ​രി​ലെ പ​ടി​ഞ്ഞാ​റെ പു​ര​യി​ൽ എ.​എ​ൻ.​പി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!