IRITTY

എടൂർ: മലയോര ഹൈവേ വികസന പ്രവൃത്തികള്‍ നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നു. ജലനിധി പദ്ധതി പ്രകാരം പത്ത് വർഷം മുൻപ് ഭൂമിക്കടിയില്‍ സ്ഥാപിച്ച പൈപ്പ് ലൈനുകള്‍ മുഴുവൻ വെട്ടിപ്പൊളിച്ചാണ്...

ഇരിട്ടി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള കണ്ണൂര്‍-മൈസൂര്‍ ദേശീയപാത യാഥാര്‍ത്ഥ്യമാക്കണമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എയര്‍പോര്‍ട്ട് സിറ്റി ചാപ്റ്റര്‍ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്...

ഇരിട്ടി : ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡിൽ എടംകുന്നിൽ മുച്ചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. ഇന്ന് രാവിലെ 11നായിരുന്നു അപകടം. കൊട്ടിയൂർ...

ഇരിട്ടി: ആറളം ഫാം മേഖലയിലെ കൃഷിയിടത്തില്‍ നായാട്ടിനായി ഉപയോഗിക്കുന്ന പന്നിപ്പടക്കം കണ്ടെത്തി. ഫാമിലെ തൊഴിലാളികളുടെ ജീവന് പോലും ഭീഷണിയാവുന്ന രീതിയില്‍ കൃഷിയിടത്തില്‍ രണ്ടാം തവണയാണ് പന്നിപ്പടക്കം കണ്ടെത്തുന്നത്....

ആറളം ഫാം∙കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 15ന് 10ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. കേരള പി.എസ്‍.സി അംഗീകരിച്ച യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.

ഇരിട്ടി: കഴിഞ്ഞ പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടമൊരുങ്ങി. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 15 കുടുംബങ്ങള്‍ക്കാണ് പുതിയ വീട് ഒരുക്കിയത്.ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ ലിമിറ്റഡ് സി എസ്...

ഇരിട്ടി: വനം വകുപ്പിന്റെ ഇരിട്ടി മാടത്തില്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത പണം പിടികൂടി. വിജിലന്‍സ് കണ്ണൂര്‍ ഡി.വൈ.എസ്പി മധുസൂദനന്‍...

കണ്ണൂര്‍: മേലെചൊവ്വയില്‍ എസ്. എസ്. എസ്. എല്‍.സി മുതല്‍ പ്‌ളസ്ടൂവരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠനത്തിനായുളള കേന്ദ്രം ഒരുക്കി നല്‍കാമെന്നു വാഗ്ദ്ധാനം ചെയ്തു ഒന്നരലക്ഷം രൂപ വാങ്ങി...

ഇരിട്ടി : ആറളം ഫാം വനാതിർത്തിയിൽ നിർമിക്കുന്ന ആനമതിലിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മോണിട്ടറിങ് സമിതിയെ നിയോഗിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!