Kerala

കോഴിക്കോട്: അംഗീകാരത്തിന്റെ നിറവില്‍ വീണ്ടും കോഴിക്കോട് കാപ്പാട് ബീച്ച്‌. ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഫോര്‍ എന്‍വിറോണ്‍മെന്റല്‍ എജ്യുക്കേഷന്റെ (എഫ്. ഇ. ഇ) ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന് കാപ്പാട്...

മാനന്തവാടി : വയനാട്ടിലെ മാനന്തവാടി പട്ടണത്തെ ഒരുപകൽ മുഴുവൻ ഭീതിയിലാക്കിയ കാട്ടുകൊമ്പൻ തണ്ണീർക്കൊമ്പൻ ചരിഞ്ഞു. ഇന്ന് രാവിലെ  ബന്ദിപ്പൂർ വനമേഖലയിൽ വെച്ചാണ് ചരിഞ്ഞത്. പുലർച്ചെയോടെയാണ് പ്രാഥമിക പരിശോധനകൾക്ക്...

തിരുവനന്തപുരം : പാലിയേറ്റീവ് രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന. സാന്ത്വന പരിചരണത്തില്‍ കേരളം പിന്തുടരുന്ന സവിശേഷ മാതൃകക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂര്‍വേഷ്യന്‍...

കൊച്ചി: ജിയോ എയര്‍ ഫൈബര്‍ ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് അനുഭവം മെച്ചപ്പെടുത്താന്‍ പുതിയ ബൂസ്റ്റര്‍ പായ്ക്കുകള്‍ അവതരിപ്പിച്ചു ജിയോ. ഈ പുതിയ ഡാറ്റ ബൂസ്റ്റര്‍ പായ്ക്കുകള്‍ പ്രതിമാസം നിലവിലുള്ള...

മൊബൈല്‍ഫോണും ഒളിക്യാമറയും ഉപയോഗിച്ച് ശൗചാലയത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ ചിത്രമെടുത്ത് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കഞ്ചിക്കോട് ചുള്ളിമട കന്നുകുടിയാര്‍ ഹൗസ് ഡി. ആരോഗ്യസ്വാമിയെ...

തൃ​ശൂ​ര്‍: വീ​ടി​ന്‍റെ ജ​പ്തി ന​ട​പ​ടി​യി​ല്‍ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. കാ​ഞ്ഞാ​ണി സ്വ​ദേ​ശി ചെ​മ്പ​ന്‍ വീ​ട്ടി​ല്‍ വി​ന​യ​ന്‍റെ മ​ക​ന്‍ വി​ഷ്ണു (26) ആ​ണ് കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. വീ​ട്...

കളള് ചെത്താന്‍ ഇനി തെങ്ങില്‍ കയറേണ്ട, സാപ്പര്‍ ചെത്ത് മെഷീന്‍ എന്ന മിനി റോബോട്ടിന്റെ സഹായത്തോടെ മുകളില്‍ നിന്നും താഴേക്ക് കള്ള് ട്യൂബ് വഴി എത്തും. കളമശ്ശേരിയിലെ...

പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തത്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങള്‍...

കോഴിക്കോട്: നഗരത്തിൽ അപകടത്തിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ പ്രോത്സാഹന പദ്ധതിയുമായി സിറ്റി ട്രാഫിക് പോലീസ്. ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം, അപകടത്തിൽ പെടുന്നവരെ ഉടൻ...

മാനന്തവാടി: മാനന്തവാടി നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള കണിയാരത്തും പായോടിലും ഒറ്റയാനെത്തി. വെള്ളിയാഴ്ച  പുലർച്ചെ മൂന്നോടെയാണ് റേഡിയോ കോളർ ഘടിപ്പിച്ച ആന കണിയാരത്ത് ജനവാസ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!