Kerala

തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ സൈറ്റ് ക്ലിയറന്‍സ്, ഡിഫന്‍സ് ക്ലിയറന്‍സ് എന്നിവ ലഭിച്ചു. സുരക്ഷാ ക്ലിയറന്‍സിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. പരിസ്ഥിതി ആഘാത...

വ്യോമസേനയില്‍ അഗ്‌നിവീര്‍ തെരഞ്ഞെടുപ്പിനുള്ള (അഗ്‌നിവീര്‍വായു-01/2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. ഓണ്‍ലൈനായി ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം. 2004 ജനുവരി രണ്ടിനും 2007...

വ​യ​നാ​ട്: വ​യ​നാ​ട് മു​ത്ത​ങ്ങ-​ബ​ന്ദി​പു​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ വ​ന​ത്തി​നു​ള്ളി​ൽ കാ​റി​ല്‍ നി​ന്നി​റ​ങ്ങി ദൃ​ശ്യം പ​ക​ര്‍​ത്തു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. ഗു​ണ്ട​ല്‍​പ്പേ​ട്ട് ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന കാ​റി​ല്‍ ​നിന്ന് ര​ണ്ട് പേ​ര്‍...

തൊടുപുഴ: വണ്ടിപ്പെരിയാര്‍ കേസ് അന്വേഷിച്ച പോലീസുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വാഴക്കുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ടി.ഡി. സുനില്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കേസില്‍...

ഭക്ഷ്യഉൽപ്പന്നങ്ങൾ ഉപയോഗിച്ച എണ്ണയിലാണോ പാചകം ചെയ്യുന്നത്? പഴകിയ മത്സ്യമാണോ? വിൽപ്പനയ്ക്ക് വച്ചത് ഇതെല്ലാം ഉടനറിയാം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻ്റെ സഞ്ചരിക്കുന്ന ലാബിലൂടെ. ഭക്ഷ്യസുരക്ഷാ അസി. കമീഷണറുടെ കീഴിലുള്ള...

കോഴിക്കോട്: പയ്യാനക്കലില്‍ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ സമീറയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് പോക്‌സോ കോടതിയുടേതാണ് വിധി. അമ്മ സമീറ കുറ്റം ചെയ്തതായി...

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്കാസ്പത്രികളിലും ദന്തൽ യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി വീണാ ജോർജ്. ആർദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്കാസ്പത്രികളിൽ ഒരു ദന്തൽ സർജൻ, ഒരു...

തിരുവനന്തപുരം: സ്വകാര്യമേഖലയിലെ ഒഴിവുകള്‍ കൂടി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കാന്‍ പ്രൈവറ്റ് ജോബ് പോര്‍ട്ടല്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. സ്വകാര്യസംരഭകരുടെ സഹായത്തോടെ സംസ്ഥാന...

തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക തസ്തികളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ‘സെറ്റ്’ യോഗ്യതയുള്ളവർക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പിൻവലിച്ചു. ഹൈസ്കൂൾ അധ്യാപക-അനധ്യാപക തസ്തികകളിൽ ഉള്ളവർക്ക് ഹയർ സെക്കൻഡറി അധ്യാപക...

ഇ​ടു​ക്കി: ഏ​ഴു​മാ​സം പ്രാ​യ​മാ​യ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി അ​മ്മ ജീ​വ​നൊ​ടു​ക്കി. മു​രി​ക്കാ​ശേ​രി തോ​പ്രാം​കു​ടി​യി​ലാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ ദാ​രു​ണ സം​ഭ​വു​ണ്ടാ​യ​ത്. തോ​പ്രാം​കു​ടി സ്‌​കൂ​ള്‍ സി​റ്റി സ്വ​ദേ​ശി​നി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ഡീ​നു ലൂ​യി​സ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!