Kerala

കൊണ്ടോട്ടി: കാലിക്കറ്റ് എയര്‍പോര്‍ട്ട് പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന നടത്തിവന്ന സംഘത്തിലെ ടാക്‌സി ഡ്രൈവറടക്കം മൂന്നു പേര്‍ പിടിയിൽ. വേങ്ങര തോട്ടശ്ശേരിയറ സ്വദേശികളായ കല്ലക്കന്‍ തൊടിക മുഹമ്മദ്കുട്ടി...

തിരുവനന്തപുരം:സംസ്ഥാനത്തെ ജയിൽ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനം. ഊണും ചിക്കനും ഉള്‍പ്പെടെ 21 വിഭവങ്ങളുടെ വിലയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.ഇതോടെ...

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകള്‍ വിറ്റാല്‍ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയില്‍ ഇ.ചന്ദ്രശേഖരന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ആന്‍റിബയോട്ടിക് വിതരണം പരിശോധിക്കാനായി ഓപ്പറേഷൻ...

നെല്ലിക്കുന്ന് (കാസര്‍കോട്): നാല് മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക്...

മഞ്ചേരി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സ്വകാര്യ സ്‌കൂൾ ഉടമ പിടിയിലായി. മഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന 'സ്പ്രിങ് കോണ്ടിനെൻ്റൽ' സ്കൂ‌ൾ ഉടമ കൊണ്ടോട്ടി അരിമ്പ്ര ഉള്ളിയേങ്ങൽ പെരിഞ്ചീരിത്തൊടി സയ്യിദ്...

ന്യൂഡല്‍ഹി: യുണൈറ്റഡ് സ്റ്റേറ്റ്‌സ്-ഇന്ത്യ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ (യു.എസ്.ഐ.ഇ.എഫ്.) നടത്തിവരുന്ന ഫുള്‍ബ്രൈറ്റ്-നെഹ്‌റു ഫെലോഷിപ്പ് ഉള്‍പ്പെടെയുള്ള ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പുകളിലേക്ക് 2025-2026 വര്‍ഷത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചുതുടങ്ങിയതായി യു.എസ്.ഐ.ഇ.എഫ്. അറിയിച്ചു. യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ്...

തി​രു​വ​ന​ന്ത​പു​രം: അ​രി​യും മു​ള​കും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ കേ​ര​ള​ത്തി​ന് ല​ഭ്യ​മാ​ക്കാ​ന്‍ തെലങ്കാന സ​ര്‍​ക്കാ​ര്‍. കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യ അ​രി, മു​ള​ക് എ​ന്നി​വ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ...

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഐ.ടി. പാർക്കുകളായ തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക് എന്നിവയുടെ വളർച്ച ഐ.ടി. മേഖലയിൽ നല്ല സൂചനകളാണ് കാണിക്കുന്നതെന്ന് സാമ്പത്തികസർവേ. 2017-18-ൽ തിരുവനന്തപുരം ടെക്‌നോപാർക്കിന്റെ...

തൃ​ക്ക​രി​പ്പൂ​ർ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ തെ​റി​ച്ചു​വീ​ണ കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വ​ട​ക്കേ കൊ​വ്വ​ലി​ന​ടു​ത്ത് ഗു​രു​ത​ര പ​രി​ക്കോ​ടെ ക​ണ്ടെ​ത്തി. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി തു​ണ്ടു​വി​ള സ്വ​ദേ​ശി ലി​ജോ ഫെ​ർ​ണാ​ണ്ട​സി​നെ (33) ആ​ണ്...

വടകര: താലൂക്ക് ഓഫീസ് തീവെപ്പ് കേസില്‍ പ്രതിയായ യുവാവിനെ വെറുതെ വിട്ടു. ഹൈദരാബാദ് സ്വദേശി നാരായണ്‍ സതീഷിനെയാണ് വടകര ജില്ല അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി ജോജി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!