കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് അപകടം. കർണാടകയിൽ നിന്ന് വാഴക്കുലയുമായി വന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 1.30 ആയിരുന്നു അപകടം ഉണ്ടായത്. ചുരത്തിലെ നാലാം...
Kerala
കേച്ചേരി: സംസ്‌ഥാനത്ത് ആദ്യമായി ജിയോ ടെക്സ്റ്റൈൽ - ജിയോ സെൽ ഉപയോഗിച്ചുള്ള നവീകരണം കേച്ചേരി- അക്കിക്കാവ് ബൈപാസിൽ ആരംഭിച്ചു. കെ.ആർ.എഫ്.ബി.യുടെ മേൽനോട്ടത്തിൽ ബാബ് കൺസ്ട്രക്‌ഷൻ കമ്പനിയാണ് നിർമാണം...
തിരുവനന്തപുരം : സൂപ്പർഫാസ്റ്റുവരെയുള്ള ബസുകൾ കൈനീട്ടിയാൽ സ്‌റ്റോപ്പിൽ അല്ലെങ്കിലും നിർത്തണമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി പ്രമോജ് ശങ്കറിന്റെ നിർദേശം. രാത്രി പത്തുമുതൽ രാവിലെ ആറുവരെ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും...
മീനങ്ങാടി: കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ അക്രമിസംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. ആലുവ കോമ്പാറ വെളുങ്കോടന്‍ വി.എസ്. ബിലാല്‍...
ആകാശത്ത് അപൂർവ വിസ്മയക്കാഴ്ചകള്‍ക്കായി സാക്ഷ്യം വഹിക്കാൻ പോവുകയാണ് ഏപ്രിൽ മാസം. മദർ ഓഫ് ഡ്രാഗൺസ്' എന്ന് വിളിക്കുന്ന പച്ച നിറത്തിലുള്ള വാൽനക്ഷത്രം മുതൽ സമ്പൂർണ സൂര്യഗ്രഹണം വരെ വൻ...
തൃശ്ശൂർ: വടക്കാഞ്ചേരി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ(34) ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നതാണ് പ്രാഥമിക നിഗമനം. അഖിലിന്റെ...
തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക നൽകി. വെള്ളിയാഴ്‌ച...
കോഴിക്കോട്: എലത്തൂരില്‍ ബാല വിവാഹമെന്ന് പരാതി, സംഭവത്തില്‍ തമിഴ്‍നാട് സ്വദേശിക്കെതിരെ കേസ്. പതിനഞ്ച് വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നാണ് കേസ്. പെൺകുട്ടിയെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പതിനഞ്ച്...
തൃശ്ശൂർ: ഓടി കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ചക്രങ്ങൾ ഊരിതെറിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കുന്ദംകുളം സ്വദേശി ഹെബിനാണ് മരിച്ചത്. ദേശീയ പാതയിൽ നടത്തറ സിഗ്നൽ ജങ്ഷന് സമീപം...
വലിയ വീടുകൾക്കും കെട്ടിടങ്ങൾക്കും ഈടാക്കുന്ന ആഡംബര നികുതി ഇനി അധിക നികുതി എന്ന പേരിലായിരിക്കും പിരിക്കുക. 3000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾക്ക് ഈടാക്കുന്ന നികുതിയുടെ പേരിലാണു...
