കെ.എസ്.ആര്.ടി.സി. 140-ല്‍ അധികം കിലോമീറ്ററുള്ള ദീര്‍ഘദൂര റൂട്ടുകള്‍ ഏറ്റെടുത്തതോടെ സംസ്ഥാനത്തിന്റെ രണ്ടറ്റത്തുള്ള കുടിയേറ്റ മേഖലകളെ ബന്ധിപ്പിച്ച് 25 വര്‍ഷങ്ങളായി സര്‍വീസ് നടത്തിയിരുന്ന ഹോളി ഫാമിലി ബസ് സര്‍വീസ് നിര്‍ത്തി. തൊണ്ണൂറുകളുടെ അവസാനമാണ് കട്ടപ്പനയെയും കണ്ണൂര്‍ ജില്ലയിലെ...
പതിനേഴുകാരനായ അനുജന് പൊതുറോഡില്‍ ബൈക്ക് ഓടിക്കാന്‍ നല്കിയ ജ്യേഷ്ഠന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 30,250 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയും നല്കി. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസത്തെ തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. തൃശ്ശൂര്‍...
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആസ്പത്രിയിലെ സുരക്ഷാ ജീവനക്കാരെ വെല്ലുവിളിച്ച് ആംബുലൻസ് ഡ്രൈവർ. പാസ് ഇല്ലാതെ അകത്തുകടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അരുൺദേവാണ് സുരക്ഷാ ജീവനക്കാരെ വെല്ലുവിളിച്ച് തട്ടിക്കയറിയത്. ‘നിങ്ങൾ ഇവിടെ കിടന്ന് താളം അടിക്കണ്ട, പാർട്ടിക്കാരനെന്ന...
കൊടും ചൂടില്‍ വലയുന്ന കേരള ജനതക്ക് ഒടുവില്‍ ആശ്വാസ വാര്‍ത്ത. ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. സംസ്ഥാനത്ത് ഇന്ന് ഒറ്റപെട്ടയിടങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാകും ഒറ്റപ്പെട്ട മഴയ്ക്ക്...
മൈസൂരു: മാണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ അമ്മയ്ക്കൊപ്പം പങ്കെടുക്കാനെത്തിയ ആൺകുട്ടിയുടെ കറുത്ത ടിഷർട്ട് അഴിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ. കുട്ടിയുടെ ടിഷർട്ട് ഊരിമാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെത്തുടർന്ന് അമ്മ മകന്റെ വസ്ത്രം ഊരിമാറ്റി. ഇതിനുശേഷമാണ് പരിപാടി നടക്കുന്നിടത്തേക്ക്...
താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നത് ദുരന്ത നിവാരണ അതോറിറ്റി തല്ക്കാലം നിര്‍ത്തിവെച്ചു. താപസൂചിക ഭൂപടം ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത് മൂലം ജനങ്ങള്‍ ആശങ്കപ്പെടുന്ന സാഹചര്യമുണ്ടായി. ഉപദേശക സമിതിയുമായി കൂടിയാലോചിച്ചതിന് ശേഷം താപ സൂചികയുടെ കേരളീയ മാതൃകയ്ക്ക്...
പ്രായപൂര്‍ത്തിയാകാത്ത മകന് കാര്‍ ഓടിക്കാന്‍ നല്‍കിയതിന് ആര്.സി. ഉടമയായ പിതാവിന് 30,250 രൂപ കോടതി പിഴ ചുമത്തി. പുളിക്കല്‍ വലിയപറമ്പ് നെടിയറത്തില്‍ ഷാഹിനാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിഴയിട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ 24-നായിരുന്നു...
ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങളെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സ്വവർഗ വിവാഹം ഭാരതീയ കുടുംബ സങ്കൽപ്പവുമായി താര്യതമ്യപ്പെടുത്താനാവില്ലെന്നും സംസ്കാരത്തിനും ജീവിത രീതിയ്ക്കും എതിരാണെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. രാജ്യത്ത്...
കാസർകോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാസർകോട് പുല്ലൊടിയിൽ ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന അഞ്ചുപേരും രക്ഷപ്പെട്ടു. പൊയ്നാച്ചി സ്വദേശിയായ വേണുഗോപാലിന്റെ കാറാണ് കത്തിയത്. കാർ പൂർണമായും കത്തിനശിച്ചു. പൊയ്നാച്ചിയിൽ നിന്ന് ഒരു വിവാഹത്തിന്...
ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികളുടെ സ്കൂള്‍ വാര്‍ഷിക പരീക്ഷ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഒരേ സമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷക്ക് വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ടൈംടേബിള്‍ പുനഃ ക്രമീകരിച്ചിരുന്നു. പുതിയ ടൈംടേബിള്‍...