കൊച്ചി : സംസ്ഥാന നിയമ പരിഷ്കരണ കമീഷൻ അംഗം റിട്ട. ജില്ലാ സെഷൻസ് ജഡ്ജി ലിസമ്മ അഗസ്‌റ്റിൻ (74) അന്തരിച്ചു. 1985ൽ കാസർകോട് മുൻസിഫായി ജുഡീഷ്യൽ സർവീസിൽ...
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000-ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം...
തിരുവനന്തപുരം : പ്രവചിച്ചതിലും ഒരുദിവസം മുമ്പേ സംസ്ഥാനത്ത് കാലവർഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. വ്യാഴം ഉച്ചയോടെയാണ് കേരള തീരത്ത് കാലവർഷക്കാറ്റ് എത്തിയത്. ഇത്തവണ കനത്ത മഴയുണ്ടാകും....
തിരുവനന്തപുരം :നിലവിലുള്ള പാസ്സ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് ജൂൺ 30 വരെ പ്രൈവറ്റ് ബസുകളിൽ ഈ അധ്യയന വർഷം യാത്ര ചെയ്യാം. ഗവൺമെൻ്റ്, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് സ്ഥാപനത്തിൻ്റെ...
പാലക്കാട്: കടമ്പഴിപ്പുറത്ത് വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡ്ഡിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂര്‍ ഉളിയങ്കല്‍ പുളിയാനി വീട്ടില്‍ കുഞ്ഞിലക്ഷ്മി(38) പുളിയാനി വീട്ടില്‍ ദീപേഷ്(38) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച...
കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സൗത്ത് ബീച്ചില്‍ വിശ്രമിച്ചവര്‍ക്കും ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കുമാണ് പരിക്കേറ്റത്.പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആറു പേരുടെ ആരോഗ്യ...
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തി നുള്ള ട്രയൽ അലോട്ട്മെന്റ്റ് പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾ അലോട്മെന്റ് പരിശോധിച്ച് മേയ് 31ന് വൈകീട്ട് 5നകം ഫൈനൽ കൺഫർമേഷൻ നടത്തണം. 31ന്...
പത്തനംതിട്ട: പത്തനംതിട്ടയില്‍ കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട- ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രൈവർ രവികുമാർ (48) ആണ് മരിച്ചത്. മുണ്ടക്കയം സ്വദേശിയാണ്. ദീര്‍ഘകാലമായി കെ.എസ്.ആർ.ടിസിയില്‍ ഡ്രൈവറായി...
തിരുവനന്തപുരം: മരണാനന്തര അവയവ ദാനത്തിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് അവയവങ്ങൾക്ക് വിലയിടുന്ന മാഫിയ സംഘങ്ങളെ വളർത്തിയത്. വിദേശ രാജ്യങ്ങളിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ചവരിൽ അവയവദാനം 90 ശതമാനത്തിൽ അധികമെങ്കിൽ...
ആലപ്പുഴ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ഒന്നാം സമ്മനാര്‍ഹനെ കണ്ടെത്തി. പഴവീട് സ്വദേശി വിശ്വംഭരനാണ് ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹനായത്. വിശ്വംഭരന്‍ എടുത്ത വിസി...
