Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലുലക്ഷത്തിലധികംവരുന്ന വിദ്യാർഥികൾ പുതിയ അധ്യയന വർഷം നിർമിത ബുദ്ധിയും പഠിക്കും. ഐ.സി.ടി (ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്‌നോളജി) പാഠപുസ്തകത്തിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌.മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന...

കൊച്ചി: ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗില്‍ മികച്ച അനുഭവം നല്കാന്‍ 'ജിയോ ഫിനാന്‍സ് ആപ്പ്' അവതരിപ്പിച്ചു. ആപ്പിന്റെ ബീറ്റ വേര്‍ഷനാണ് ഇപ്പോള്‍ ലഭിക്കുക. ദൈനംദിന ധനകാര്യത്തിലും ഡിജിറ്റല്‍ ബാങ്കിംഗിലും...

ഇന്ത്യയില്‍ ക്യാൻസർ ബാധിക്കുന്നത് ആരെയാണെന്ന പഠനത്തിന്റെ റിപ്പോർട്ടുകള്‍ പുറത്ത്. രാജ്യത്തെ ക്യാൻസർ കേസുകളില്‍ 20 ശതമാനവും 40 വയസ്സിന് താഴെയുള്ളവരില്‍ ആണെന്ന് കണ്ടെത്തി. ഇതുപ്രകാരം ഇന്ത്യയില്‍ ക്യാൻസർ...

മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവില്‍ മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിന്‍ വരുന്നു. പന്‍വേല്‍-കൊച്ചുവേളി റൂട്ടിലാകും പ്രതിവാരവണ്ടിയായി ഈ വണ്ടി ഓടുക. കഴിഞ്ഞ ടൈംടേബിള്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്....

പാൻ കാർഡും ആധാറും ഇനിയും ബന്ധിപ്പിക്കാത്ത വർക്ക് കേന്ദ്ര ആദായനികുതി വകുപ്പ് നല്കുന്ന അവസാന അവസരം ഇന്ന് അവസാനിക്കും. ഇവ പരസ്പരം ബന്ധിപ്പിക്കാത്തപക്ഷം ബാധകമായ നിരക്കിന്റെ ഇരട്ടി...

മണ്ണഞ്ചേരി (ആലപ്പുഴ): എട്ടുവര്‍ഷം ഗവ. ഹൈസ്‌കൂളിനെ നയിച്ചശേഷം പ്രഥമാധ്യാപിക സുജാതകുമാരി വെള്ളിയാഴ്ച ജോലിയില്‍നിന്നു വിരമിക്കും. ശ്രദ്ധേയമായ ഒരുപിടി നേട്ടങ്ങളുടെ പട്ടിക സ്‌കൂളിനു നല്‍കിയശേഷമാണു പടിയിറക്കം.സംസ്ഥാനത്തുതന്നെ ആദ്യമായി ഒരു...

കോട്ടയം: പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ എട്ട്യാകരി പാടശേഖരത്തില്‍ വളര്‍ത്തിയിരുന്ന താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു. പുത്തന്‍പുരയില്‍ ഔസേപ്പ് മാത്യു എന്നയാള്‍...

പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് യുവതി മരിച്ചു. താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകൾ കെ. വള്ളി(26)യാണ് മരിച്ചത്. അവശത കാരണം ഇന്ന് പുലർച്ചെയോടെ വള്ളിയെ...

കൊച്ചി : സപ്ലൈകോയുടെ വ്യാജരേഖകൾ നിർമിച്ച് ഏഴുകോടി രൂപ തട്ടിയെടുത്ത മുൻ അസിസ്റ്റന്റ് മാനേജർ കസ്റ്റഡിയിൽ. സപ്ലൈകോ കടവന്ത്ര ഓഫീസിലെ അസിസ്റ്റന്റ്‌ മാനേജരായിരുന്ന സതീഷ് ചന്ദ്രനെയാണ്‌ കടവന്ത്ര...

തിരുവനന്തപുരം: വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെ പകർപ്പിന് (ആർ.സി) പൊലീസ് റിപ്പോർട്ട് ഒഴിവാക്കി ഗതാഗത വകുപ്പ്. കേന്ദ്രനിർദേശത്തെ തുടർന്നാണ് നടപടി. നിലവിൽ ആർ.സി.യുടെ ഡ്യൂപ്ലിക്കേറ്റിന് പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള ലോസ്റ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!