Kerala

കണ്ണൂർ : പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ ബസ് ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി. പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ള...

എറണാകുളം : മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടി മൂവാറ്റുപുഴ വാഴക്കുളം സ്വദേശിനി ഡിൻസി. ഭർത്താവ് മരിച്ച ശേഷം നാട്ടുകാർ നിർമ്മിച്ചു നൽകിയ വീട്ടിൽ ഏഴാം...

തിരുവനന്തപുരം : 25 ശ​നി​യാ​ഴ്ച​ക​ൾ അ​ധ്യ​യ​ന​ദി​ന​മാ​ക്കി സ്​​കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. 220 അ​ധ്യ​യ​ന​ദി​നം തി​ക​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ക​ല​ണ്ട​ർ. ജൂ​ൺ 15, 22, 29, ജൂ​ലൈ 20,...

തിരുവനന്തപുരം : ഡ്രൈവിങ്‌ ടെസ്‌റ്റ്‌ പരിഷ്‌കരണത്തിൽ ഇനി ഭേദഗതിയുണ്ടാകില്ലെന്ന്‌ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ. ഡ്രൈവിങ്‌ സ്‌കൂളിൽ ഇൻസ്‌ട്രക്ടറുണ്ടെങ്കിൽ എന്തുകൊണ്ട്‌ ടെസ്‌റ്റ്‌ ഗ്രൗണ്ടിൽ വന്നുകൂട. ഇൻസ്ട്രക്ടർ വേണമെന്ന്‌ കേന്ദ്രമോട്ടോർ...

കോഴിക്കോട്: സംസ്ഥാനത്ത് ബി.ജെ.പിക്ക് ചരിത്രവിജയവും യു.ഡി.എഫിന് 20-ല്‍ പതിനെട്ട് സീറ്റും സമ്മാനിച്ച തിരഞ്ഞെടുപ്പ് ഫലമാണ് ചൊവ്വാഴ്ച പുറത്തെത്തിയത്. മുന്നണികളില്‍ യു.ഡി.എഫിന് 42.51 ശതമാനം വോട്ടാണ് ലഭിച്ചത്. 2019-ല്‍...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്റ്റുഡൻസ് കൺസഷൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാക്കി. വിദ്യാർത്ഥി കൺസഷൻ ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായി സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക...

കാസർകോട്:  പൊലീസ് കസ്റ്റഡിയിൽ പോക്സോ പ്രതി ആത്മഹത്യാ ശ്രമം നടത്തി.നില അതീവ ഗുരുതരം. കാസർകോട് മേൽപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത ചെമ്മനാട് കൊമ്പനടുക്കം സ്വദേശി ചന്ദ്രൻ മാടിക്കൽ ആണ്...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ ആശങ്കയറിയിച്ച് ഓപ്പണ്‍ എ.ഐയിലേയും ഗൂഗിളിന്റെ ഡീപ്പ് മൈന്റിലേയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവരുമായ എ.ഐ വിദഗ്ദര്‍. ചൊവ്വാഴ്ച ഒരു തുറന്ന കത്തിലാണ്...

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. ബി.​എം​.എ​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റെ് എ. ​മ​ധു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. തി​രു​വ​ന​ന്ത​പു​രം നേ​മം മ​ണ്ഡ​ല​ത്തി​ല്‍​പ്പെ​ട്ട മേ​ലാ​ങ്കോ​ടു...

തൃശൂർ: പുഴയ്‌ക്കൽ മയക്കുമരുന്ന്‌ കേസിലെ മുഖ്യപ്രതി വിക്രം നേതൃത്വം നൽകുന്ന ‘വീക്കീസ്‌ ഗ്യാങ്ങി’ന്‌ അന്താരാഷ്‌ട്ര മയക്കുമരുന്ന്‌ സംഘങ്ങളുമായി ബന്ധം. അന്വേഷണ സംഘത്തിന്‌ ഇതുസംബന്ധിച്ച്‌ നിർണായക വിവരങ്ങൾ ലഭിച്ചു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!