ഡ്രൈവിങ്‌ ടെസ്‌റ്റ്‌: ഇനി ഭേദഗതിയുണ്ടാകില്ലെന്ന്‌ മന്ത്രി

Share our post

തിരുവനന്തപുരം : ഡ്രൈവിങ്‌ ടെസ്‌റ്റ്‌ പരിഷ്‌കരണത്തിൽ ഇനി ഭേദഗതിയുണ്ടാകില്ലെന്ന്‌ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ. ഡ്രൈവിങ്‌ സ്‌കൂളിൽ ഇൻസ്‌ട്രക്ടറുണ്ടെങ്കിൽ എന്തുകൊണ്ട്‌ ടെസ്‌റ്റ്‌ ഗ്രൗണ്ടിൽ വന്നുകൂട. ഇൻസ്ട്രക്ടർ വേണമെന്ന്‌ കേന്ദ്രമോട്ടോർ വാഹന നിയമത്തിൽ പറയുന്നുണ്ട്‌. നേരത്തേ ഡ്രൈവിങ്‌ സ്‌കൂൾ ഉടമകളുടെയും തൊഴിലാളികളുടെയും യൂണിയനുകളുമായി നടന്ന ചർച്ചയിൽ ദേഭഗതികൾ എല്ലാവരും അംഗീകരിച്ചതാണെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!