Kerala

തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി 12മുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കുമെന്ന് അറിയിപ്പ്. ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം. നോട്ടീസ് കൊടുത്തിട്ടും ചർച്ചക്ക് വിളിച്ചില്ലെന്ന്...

മഞ്ചേരി: മകളെ പീഡിപ്പിച്ച്‌ ​ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക്‌ 104 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. അരീക്കോട് സ്വദേശിയായ 41കാരനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ...

കോഴിക്കോട്: നിങ്ങള്‍ ഓരോദിവസം എവിടെയൊക്കെ പോകുന്നു, ഏതൊക്കെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു എന്ന വിവരം ശേഖരിച്ച് സൂക്ഷിക്കുന്നത് ഗൂഗിള്‍ നിര്‍ത്തുന്നു. ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഏറെ...

കോഴിക്കോട്: ജില്ലയിലെ സ്കൂൾവിദ്യാർത്ഥികൾക്ക് പാഠ്യ, പാഠ്യാനുബന്ധ മേഖലകളിൽ നൂതനാനുഭവങ്ങൾക്ക് അവസരങ്ങളൊരുക്കാനും വിവിധ മത്സരപ്പരീക്ഷകൾക്കു തയ്യാറാക്കാനുമായി ഊരാളുങ്കൽ ലേബർ കോൺട്രാക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാമൂഹികസേവനവിഭാഗമായ യു.എൽ.സി.സി.എസ് ഫൗണ്ടേഷൻ നടത്തിവരുന്ന...

അൻപത്തി മൂന്നാമത് ജി.എസ്.ടി യോഗം ഇന്ന് ധനമന്ത്രി നിർമല സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേരും. ആധാർ ബയോമെട്രിക് വഴി ജി.എസ്.ടി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള പുതിയ ചട്ടം യോഗത്തില്‍ പ്രഖ്യാപിച്ചേക്കും....

തിരുവനന്തപുരം: വെള്ളറടയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട അമ്പലം സ്വദേശികളായ അരുളാനന്ദകുമാര്‍-ഷൈനി ദമ്പതിമാരുടെ മകന്‍ അബി എന്ന അഖിലേഷ് കുമാറി(13)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച...

കോന്നി(പത്തനംതിട്ട): വീടിന് പിന്നിലെ ടെറസിലേക്കുള്ള ഗോവണിയില്‍ നിന്ന് വീണ് രണ്ടുവയസ്സുകാരി മരിച്ചു. കോന്നി മാങ്കുളം പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീറിന്റേയും സബീനയുടേയും മകള്‍ അസ്ര മറിയം ആണ് മരിച്ചത്....

കോഴിക്കോട് :സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ വീണ്ടും പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ സർക്കാർ ഉത്തരവായി. 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച...

ഭക്തജന തിരക്ക് പ്രതീക്ഷിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ 1 മുതല്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതുഅവധി ദിവസങ്ങളിലും വി.ഐ.പി, സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം. ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനം...

കരിപ്പൂർ: വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് സംഭവം.യാത്രക്കാർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!