Kerala

മലപ്പുറം : അനധികൃതമായി കുന്നിടിക്കുന്നതും പാടം നികത്തുന്നതിനുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് മലബാർ നേച്ചർ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാനകമ്മിറ്റി കേരളം സർക്കാരിനോട് ആവശ്യപ്പെട്ടു. ഭയാനകമായ നിലയിലാണ് പ്രകൃതി...

കൊച്ചി: 28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം.വി നികേഷ് കുമാര്‍. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണ് മാധ്യമ...

തി​രു​വ​ന​ന്ത​പു​രം: കെ​.എ​സ്.ആ​ർ​.ടി​.സി​.യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഡ്രൈ​വിം​ഗ് സ്‌​കൂ​ളി​ന്‍റെ ഉദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ആ​ന​യ​റ കെ​.എസ്.ആ​ർ​.ടി.സി സ്വി​ഫ്റ്റ് ആ​സ്ഥാ​ന​ത്ത് ഉ​ച്ച​യ്ക്ക് 12ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി...

പാലക്കാട് : മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി വിഷ്ണുവിനെയാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11നായിരുന്നു സംഭവം....

മലപ്പുറം : വിവാഹത്തിൽ നിന്ന് പിന്മാറിയ വധുവിന്റെ വീടിന് നേരെ വരൻ വെടിയുതിർത്തു. മലപ്പുറം കോട്ടക്കലിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. എയർഗൺ ഉപയോഗിച്ച്‌ വീടിന് നേരെ മൂന്ന്...

കൊല്ലം : ഓണ്‍ലൈന്‍ തട്ടിപ്പിനുവേണ്ടി അനധികൃതമായി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പൊലീസ് പിടിയില്‍. വെള്ളിമണ്‍ ഇടവട്ടം രഞ്ജിനി ഭവനത്തില്‍ പ്രവീണ്‍ (26) ആണ്...

കോഴിക്കോട്:നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖലാ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സേവനങ്ങള്‍ ജൂണ്‍ 27 (വ്യാഴാഴ്ച) മുതല്‍ പുനരാരംഭിക്കുമെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. സേവനങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക...

തിരുവനന്തപുരം : കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി (കാസ്‌പ്‌) ക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഏപ്രിൽ ആദ്യം 150 കോടി രൂപ...

കേരള ബാങ്കിനെ തരംതാഴ്ത്തി ആർ.ബി.ഐ. സി ക്ലാസ് പട്ടികയിലേക്കാണ് കേരള ബാങ്കിനെ ആർ.ബി.ഐ തരംതാഴ്ത്തിയത്. കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല....

ഇടുക്കി: മൂന്നാര്‍ എം.ജി കോളനിയില്‍ വാട്ടര്‍ ടാങ്കിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ സ്ത്രീ മരിച്ചു. ഇവരുടെ വീടിന് മുകളിലേക്ക് മണ്ണിടിയുകയായിരുന്നു.മൂന്നാര്‍ എം.ജി കോളനി കുമാറിന്റെ ഭാര്യ മാല ആണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!