Kerala

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 4.05 കോ​ടി രൂ​പ പി​ഴ ഈ​ടാ​ക്കി​യെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ​രി​ശോ​ധ​ന​യി​ലും...

തിരുവനന്തപുരം: ഫാർമസി കോഴ്‌സ് പ്രവേശനപ്പരീക്ഷയുടെ പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. ജൂൺ ആറിന് വൈകീട്ട്‌ 3.30 മുതൽ 5 മണിവരെയാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ:...

കൊച്ചി: കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. സെനറ്റിൽ ഗവർണർ നിയമിച്ച നാല് അംഗങ്ങളുടെ നിയമനം ഹൈക്കോടതി...

തിരുവനന്തപുരം : ഹൈക്കോടതിയിൽ നിന്ന്‌ തിരിച്ചടി നേരിട്ട ഗവർണർ ചാൻസലർ പദവിയിൽ നിന്ന് രാജിവെച്ച് ഒഴിയണമെന്ന്‌ എസ്.എഫ്.ഐ. യൂണിവേഴ്‌സിറ്റികളുടെ ചാൻസലർ സ്ഥാനത്തിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കേരളത്തിലെ...

കൊച്ചി: തെരഞ്ഞെടുപ്പ് നടത്താതെ ബാർ കൗൺസിലിന്റെ കാലാവധി 18 മാസത്തേക്ക് കൂടി നീട്ടിയത് നിയമവിരുദ്ധമാണെന്നും ഈ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിക്കണമെന്നും ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ...

ഇപ്പോള്‍ എല്ലാവീടുകളിലും ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നുതോന്നിയാല്‍ ഉടന്‍ ഉപയോഗിക്കാന്‍ സുലഭമായി സൂക്ഷിക്കുന്ന മരുന്നാണ് പാരസെറ്റമോള്‍. ചുമ, ജലദോഷം, കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍, പനി എന്നിവയ്‌ക്കെല്ലാം പാരസെറ്റമോള്‍...

വടകര: പുതുമഴ പെയ്തതോടെ മുളച്ചു പൊന്തിയ വിഷക്കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് ജില്ലയിൽ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ (88), സുനിൽ...

കൊച്ചി: കാക്കനാട് മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇടച്ചിറയിലെ ‘പത്തിരിക്കട ‘ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടികൾക്ക്...

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് വെട്ടിനിരത്തല്‍. ഡി.ജി.പിയുടെ നിരീക്ഷണത്തിനായുള്ള പോലീസ് ആസ്ഥാനത്തെ ചീഫ് കണ്‍ട്രോള്‍ റൂം അടച്ചുപൂട്ടി. പോലീസ് സ്റ്റേഷനിലെയും ശബരിമലയിലെയും ക്യാമറാ ദൃശ്യങ്ങള്‍ അടക്കം ലഭിച്ചിരുന്ന സംവിധാനമാണ്...

കോഴിക്കോട്: നാദാപുരം പാറക്കടവിൽ പ്രവാസിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. പാറക്കടവ് സ്വദേശി സമീർ ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പാറക്കടവ് സ്വദേശി നൗഫലിൻ്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!