Kerala

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഐ.​എ​.എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രേ ന​ര​ഹ​ത്യാ​കു​റ്റം ചു​മ​ത്തി വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്ന് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് അ​ഡീ​ഷ​ണ​ൽ...

റീ ബില്‍ഡ് വയനാടിന് വേണ്ടിയുള്ള സാലറി ചലഞ്ച് സംബന്ധിച്ച്‌ സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കി. കുറഞ്ഞത് അഞ്ച് ദിവസത്തെ ശബളം നല്‍കണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്....

കോ​ഴി​ക്കോ​ട്: 26 കി​ലോ സ്വ​ർ​ണ​വു​മാ​യി ബാ​ങ്ക് മാ​നേ​ജ​ർ മു​ങ്ങി. ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര വ​ട​ക​ര ശാ​ഖ​യി​ലാ​ണ് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​ധു ജ​യ​കു​മാ​റാ​ണ് ത​ട്ടി​പ്പ്...

തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം തടയുക ലക്ഷ്യമിട്ട് സപ്ലൈകോയ്ക്ക് 120 കോടി രൂപ അനുവദിച്ചു. വിപണി ഇടപെടലിനായിട്ടാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെയാണ് 120 കോടി അനുവദിച്ചത്....

തിരൂര്‍: അവധി ദിനത്തില്‍ ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയ ഒന്നാംക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പില്‍ ഷിഹാബിന്റെയും ഷാഹിദയുടെയും മകന്‍ എം.വി. മുഹമ്മദ്...

പാരമ്പര്യത്തെ ചേര്‍ത്തുപിടിച്ച്, കൃഷിയെ പ്രാണവായുവായി കരുതുന്ന ചേകാടിക്കാര്‍ക്കുള്ള അംഗീകാരമാണീ സംസ്ഥാന കര്‍ഷകപുരസ്‌കാരം. 2023-'24 വര്‍ഷത്തെ ജൈവകൃഷി നടത്തുന്ന മികച്ച ഊരിനുള്ള പുരസ്‌കാരമാണ് ചേകാടിയെ തേടിയെത്തിയിരിക്കുന്നത്. പരമ്പരാഗത നെല്‍ക്കൃഷി...

തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ വീണ്ടും കൊലപാതകം. റൗഡിലിസ്റ്റില്‍പെട്ട ബീമാപ്പള്ളി സ്വദേശി ഷിബിലിയാണ് പൂന്തൂറയില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കൊലനടത്തിയ ഹിജാസ് ഒളിവിലാണ്. ഹിജാസും ഷിബിലിയും സുഹൃത്തുക്കളായിരുന്നു എന്നാണ്...

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥിരാജ് സുകുമാരനേയും മികച്ച നടിമാരായി പാർവതിയേയും ബീനാ ആർ.ചന്ദ്രനേയും തിരഞ്ഞെടുത്തു.ജിയോ ബേബി സംവിധാനം ചെയ്ത കാതലാണ് മികച്ച...

കരിപ്പൂർ വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് എയർപോർട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചു. നാളെ മുതൽ പുതിയ നിരക്ക് ബാധകമാകും. വിമാനത്താവള പ്രവേശനകവാടം മുതൽ പുറത്തു കടക്കുന്നതുവരെ വാഹനങ്ങൾക്കുള്ള...

കുഴല്‍മന്ദം (പാലക്കാട്): താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ക്ഷീര കര്‍ഷകന്‍ മരിച്ചു. കുഴല്‍മന്ദം നൊച്ചുള്ളി മഞ്ഞാടി വീട്ടീല്‍ വേലമണി(75) യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!