കോഴിക്കോട്: മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്തെന്ന പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം അരീക്കോട് സ്വദേശി ഊര്‍ങ്ങാട്ടീരി നസീലി (27) നെയാണ് പോലീസ് അറസ്റ്റുചെയ്തത്....
Kerala
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർഥി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം ഏരിമല സ്വദേശി പാർവതി(15)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആസ്പത്രിയിൽ ചികിത്സയിലിക്കെയാണ് മരണം. അതേസമയം സംസ്ഥാനത്ത്...
കാഞ്ഞാണി(തൃശ്ശൂര്‍): ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രന്‍(38) ആണ് മരിച്ചത്. ആര്‍.എസ്.എസ്. അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് ആണ്...
കൊച്ചി: വയനാട് ഉരുള്‍പൊട്ടലില്‍ പ്രാഥമിക കണക്ക് പ്രകാരം 1,200 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 1,555 വീടുകള്‍ പൂര്‍ണമായും വാസയോഗ്യമല്ലാതായെന്നും ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജിയില്‍...
മറവിരോഗത്തിന് കാരണമാകുന്ന ഘടകങ്ങളേക്കുറിച്ച് പലപഠനങ്ങളും നടന്നുവരുന്നുണ്ട്. ടൈപ് 2 ഡയബറ്റിസ്, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, പക്ഷാഘാതം തുടങ്ങിയവയൊക്കെ അൽഷിമേഴ്സ് സാധ്യത കൂട്ടുന്നതായി ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഹൈപ്പർടെൻഷനും...
ഏതെങ്കിലും കെ.എസ്.ആര്‍.ടി.സി. ബസ് എവിടെയെങ്കിലുംവെച്ച് ആരെയെങ്കിലും ഇടിക്കുകയോ ഉരസുകയോ കേസില്‍പ്പെടുകയോ ചെയ്താല്‍ ഉടന്‍ കടലാസ് വരുന്നത് മലപ്പുറം-ഊട്ടി കെ.എസ്.ആര്‍.ടി.സി ബസിന്റെ പേരിലാണ്. നൂറുകണക്കിന് കേസുകളാണ് ഇങ്ങനെ ഏറ്റുവാങ്ങിയത്....
കോഴിക്കോട്: പ്രായമായവരിൽ മാസത്തിലൊരിക്കലെങ്കിലും ലാബിൽ പോയി പ്രമേഹം പരിശോധിക്കാത്തവർ വളരെ ചുരുക്കം. എന്നാൽ ആരോഗ്യപ്രശ്നം നേരിടുന്നവർക്ക് വീട്ടിലിരുന്നുതന്നെ ‘മധുരം’ പരിശോധിക്കാനായാലോ. അതിനായി, സാമൂഹികനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ്...
തിരുവനന്തപുരം : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2024 ജൂലൈ 30 മുതൽ ആഗസ്റ്റ് 16 വൈകുന്നേരം 5.30 വരെ ലഭിച്ചത് 174,17,93,390 രൂപ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് വരുത്തി. കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍...
കേരളത്തിന്റെ പുതുവര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന്. ഇത്തവണ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. പുതിയനൂറ്റാണ്ടിന്റെ കൂടി തുടക്കമാകുകയാണ് ഇന്ന്. കൊല്ലവര്‍ഷം 1200ലേക്ക് കടക്കുകയാണ്. അതായത് പതിമൂന്നാം നൂറ്റാണ്ടിലേക്ക് കടക്കുകയാണ്...
