Kerala

പഴയ വാഹനം പൊളിച്ചുവെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു പുതിയ വാഹനം വാങ്ങുമ്പോൾ കിഴിവ് നല്‍കുമെന്നു മോട്ടോർവാഹന നിർമാതാക്കള്‍. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മോട്ടോർവാഹന നിർമാതാക്കളുടെ സംഘടനയായ സിയാമുമായുള്ള കൂടിക്കാഴ്ചയ്ക്കു...

സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ...

കൊച്ചി: സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്‌പോര്‍ട്ട് സേവനം തടസ്സപ്പെടും. ഇന്ന് രാത്രി 8 മുതല്‍ സെപ്റ്റംബര്‍ 2നു രാവിലെ 6 വരെയാണ്...

ഈ അധ്യയനവർഷത്തെ ഓണപരീക്ഷ സെപ്‌തംബർ മൂന്നിന് ആരംഭിക്കും. 12ന് അവസാനിക്കും. ഹൈസ്കൂൾ പരീക്ഷകളാണ് മൂന്നിന് ആരംഭിക്കുക. യു.പി, ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികൾക്ക് നാലിനും എൽ.പി വിഭാഗത്തിന്...

അർബുദ ചികിത്സയ്‌ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ കമ്പനി വിലയ്‌ക്ക്‌ രോഗികൾക്ക്‌ വ്യാഴാഴ്ച മുതൽ ലഭ്യമാകും. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ തെരഞ്ഞെടുത്ത 14 കാരുണ്യ കമ്യൂണിറ്റി ഫാർമസികളിലാണ്‌...

digtvmrange.pol@kerala.gov.in എന്ന മെയില്‍ വിലാസത്തില്‍ പരാതി നല്‍കാവുന്നതാണ് അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്റെതാണ് ഇ-മെയില്‍ വിലാസം. 0471-2330747 എന്ന നമ്ബറിലും പരാതികള്‍ അറിയിക്കാമെന്നും പൊലീസ് അറിയിച്ചു....

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ കേസ്. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം...

തമിഴ്നാട്ടിലെ നെയ്‌വേലിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍.എല്‍.സി. ഇന്ത്യ ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിങ് ഗ്രാജുവേറ്റ്-275, നോണ്‍ എന്‍ജിനീയറിങ് ഗ്രാജുവേറ്റ്-217, ടെക്നീഷ്യന്‍ (ഡിപ്ലോമ)-217 എന്നിങ്ങനെയാണ് ഓരോ...

കൂട്ടനാട്: തന്നെ കാത്തുനിന്ന അമ്മയുടെയും സഹോദരന്റെയും സമീപത്തേക്ക് ബസ്സിൽനിന്നിറങ്ങി നടന്നുനീങ്ങുന്നതിനിടെ കാറിടിച്ച് വിദ്യാത്ഥിനി മരിച്ചു. കൂട്ടനാടിനടുത്ത് ന്യൂബസാറിൽ റോഡ് മുറിച്ചുകടക്കവേ ചാലിശ്ശേരി ബംഗ്ലാവ് കുന്ന് ടി.എസ്.കെ. നഗർ...

ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിനും നടന്മാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും പരാതികള്‍ക്കും പിന്നാലെ 'അമ്മ' ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തില്‍ ആളൊഴിഞ്ഞ് കൊച്ചിയിലെ 'അമ്മ' സംഘടനാ ആസ്ഥാനം. സാധാരണഗതിയില്‍ ജീവനക്കാര്‍ ഉണ്ടാവുന്ന മുന്‍വശമടക്കം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!